#Obituary #Karathara Krishnan #Edacheri #Nadapuram
എടച്ചേരി : (https://vatakara.truevisionnews.com/) എടച്ചേരി പുതിയങ്ങാടി മാമ്പയിൽ കാരത്തറ കൃഷ്ണൻ (66) അന്തരിച്ചു. ഭാര്യ : ശാന്ത, മക്കൾ : ക്രിഷാന്ത് കുമാർ ക്രിജേഷ് കുമാർ.
സഹോദരങ്ങൾ: ദേവി (വടകര) നാരായണി (പരേത) ചന്ദ്രി (കൈവേലി) ഭാസ്കരൻ( പരേതൻ) അശോകൻ (സബ് ഇൻസ്പെക്ടർ സിആർപിഎഫ് ) ലീല (കെഎസ്എഫ്ഇ )
Content Highlight: Karathara Krishnan passes away













































