#Latest news #Valayam #Nirapolima #Onam
വളയം: (https://vatakara.truevisionnews.com/) പഞ്ചായത്ത് മോഡൽ സിഡി എസ് നിറപൊലിമ ചെണ്ടുമല്ലി കൃഷിയുടെ തൈനടീൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രീത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം ദിവാകരൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ടി അജിത, സി സി റൂംഷി, അംഗങ്ങളായ പി പി അനിത, കെ രു ഗിഷ എന്നിവർ സംസാരിച്ചു.
സിഡിഎസ് ചെയർപേഴ്സൺ സി ലിജിബ സ്വാഗതവും സ്നേര നന്ദിയും പറഞ്ഞു.
Content Highlight: 'Nirapolima' marigold cultivation begins in Valayam













































