വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം
adimage

വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം

വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം adimage adimage
2026-07-10T10:16:00 | By Krishnapriya S R
#Latest News #Edachery #Vijayolsavam 26 #SSLC and Plus Two Successful Candidates

എടച്ചേരി: (nadapuram.truevisionnews.com) എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി എടച്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'വിജയോത്സവം 26' നാളെ രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം നിർവഹിക്കും. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി ഡോ. രാഹുൽ ആർ. (ഫിസിഷ്യൻ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്) വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിക്കും.

ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിന്ധു ജയരാജൻ സ്വാഗതം ആശംസിക്കും. ഡോ. രാഹുൽ ആർ. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന, ടി.പി. പുരുഷു, രമ മടപ്പള്ളി, രജില കെ.പി., രഞ്ജിത്ത് കുമാർ ടി.കെ., പ്രകാശൻ ടി., വിമിഷ പാറോൽ, എ. ഡാനിയ തുടങ്ങിയ ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അശ്വിനി നന്ദി രേഖപ്പെടുത്തും.

Content Highlight: Vijayolsavam 26: Felicitation for SSLC and Plus Two successful students.

#Latest News #Edachery #Vijayolsavam 26 #SSLC and Plus Two Successful Candidates

adimage

Next TV

adimage
Related Stories
ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ

Jul 10, 2026 08:49 AM

ഇന്റർനേഷണൽ സ്കൂൾ; വുഡ്ലം പാർക്ക് സ്കൂളിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നാളെ

നാദാപുരം,വുഡ്ലം പാർക്ക് ഇന്റർനാഷണൽ സ്കൂൾ, സയ്യിദ് സാദിഖലി ശിഹാബ്...

Read More >>
adimageadimage
നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക്  ഉപഹാരം; ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു

Jul 9, 2026 07:55 PM

നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക് ഉപഹാരം; ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു

നാദാപുരത്തിന്റെ അഭിമാനം നിഹാൽ സി കെയ്ക്ക് ഉപഹാരം, ആരോഗ്യപ്രവർത്തകർക്ക് അനുമോദനം, അഭിവന്ദ്യം 2026 സംഘടിപ്പിച്ചു ...

Read More >>
എസ്.ഡി.പി.ഐ പ്രതിഷേധം ഫലം കണ്ടു; തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി നടത്തി

Jul 9, 2026 05:18 PM

എസ്.ഡി.പി.ഐ പ്രതിഷേധം ഫലം കണ്ടു; തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി നടത്തി

തകർന്ന പുത്തൻപള്ളി കല്ലുവളപ്പിൽ റോഡ് അറ്റകുറ്റപ്പണി...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage
adimage