നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു
adimage

നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു adimage adimage
2026-07-15T15:07:00 | By Krishnapriya S R
#Latest News #NEET Protest #Youth Congress #Nadapuram

നാദാപുരം: (nadapuram.truevisionnews.com) നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരീക്ഷാ നടത്തിപ്പിലെ അട്ടിമറികൾക്കെതിരെയും ഉദ്യോഗാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് പ്രവർത്തകർ ഉയർത്തിയത്.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റ് രൂപേഷ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. വിനീഷ്, ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി അഖില മര്യാട്ട്, വാസു എരഞ്ഞിക്കൽ, ഷാജു പുതിയോട്ടിൽ, അർജുൻ പെരുവൻകര, മിഥുൻ രാജ്, സഹൽ, അജിനാസ്, റിയാസ്, ഷെരീഫ് എന്നിവർ സംസാരിച്ചു. അമൽജിത്ത് പെരുവൻകര നന്ദി പ്രകാശിപ്പിച്ചു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Content Highlight: Youth Congress Protest in Nadapuram Against NEET Paper Leak

#Latest News #NEET Protest #Youth Congress #Nadapuram

adimage

Next TV

adimage
Related Stories
തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:24 PM

തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.നാദാപുരം പോലീസ് അന്വേഷണം...

Read More >>
സ്നേഹാദരം; ഏഷ്യൻ വോളിബോളിൽ ചരിത്രമെഴുതിയ മുഹമ്മദ് നിഹാലിന് ജന്മനാടിന്റെ സ്വീകരണം

Jul 15, 2026 11:47 AM

സ്നേഹാദരം; ഏഷ്യൻ വോളിബോളിൽ ചരിത്രമെഴുതിയ മുഹമ്മദ് നിഹാലിന് ജന്മനാടിന്റെ സ്വീകരണം

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ സി.കെ. മുഹമ്മദ് നിഹാലിന് ചെറുമോത്ത് നാടിന്റെ...

Read More >>
ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Jul 15, 2026 11:32 AM

ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

നാദാപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന നേതാവ് പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം...

Read More >>
adimageadimage
വളയത്ത് വീണ്ടും അപകടം; ജീപ്പിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, പോലീസ് കേസെടുത്തു

Jul 15, 2026 11:13 AM

വളയത്ത് വീണ്ടും അപകടം; ജീപ്പിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, പോലീസ് കേസെടുത്തു

വളയം-ചുഴലി റോഡിൽ തുടർച്ചയായ അപകടങ്ങൾ, പെട്രോൾ പമ്പിന് സമീപം ജീപ്പിടിച്ച് 62കാരന്...

Read More >>
ഇന്ന് കോടതിയിൽ ഹാജരാക്കും; പുറമേരി പെട്രോൾ പമ്പിന് സമീപം യുവാവിൽ നിന്ന് രാസലഹരി പിടികൂടി

Jul 15, 2026 09:10 AM

ഇന്ന് കോടതിയിൽ ഹാജരാക്കും; പുറമേരി പെട്രോൾ പമ്പിന് സമീപം യുവാവിൽ നിന്ന് രാസലഹരി പിടികൂടി

നാദാപുരം-വടകര സംസ്ഥാനപാതയിൽ പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം നിന്ന യുവാവിൽ നിന്ന് MDMA...

Read More >>
സ്വാഭിമാനം; നാദാപുരം എം.എൽ.എ  കെ.എം അഭിജിത്തിന് കോൺഗ്രസിന്റെ സ്വീകരണം

Jul 15, 2026 08:56 AM

സ്വാഭിമാനം; നാദാപുരം എം.എൽ.എ കെ.എം അഭിജിത്തിന് കോൺഗ്രസിന്റെ സ്വീകരണം

നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി എം.എൽ.എ കെ.എം അഭിജിത്തിന് സ്വീകരണം നൽകി. കെപിസി നേതാവ് പി.എം. നിയാസ് ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ നൂറുകണക്കിന്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage