ജനപ്രതിനിധി വാക്കുപാലിച്ചു; കല്ലാച്ചി കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്  പ്രിന്റർ കൈമാറി
adimage

ജനപ്രതിനിധി വാക്കുപാലിച്ചു; കല്ലാച്ചി കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രിന്റർ കൈമാറി

ജനപ്രതിനിധി വാക്കുപാലിച്ചു; കല്ലാച്ചി കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്  പ്രിന്റർ കൈമാറി adimage adimage
2026-07-16T14:57:00 | By Krishnapriya S R
#Latest News #Kallachi GCI #Kozhikode District Panchayat

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവ കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വക പ്രിന്റർ നൽകി. കഴിഞ്ഞ മാസം ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി കല്ലാച്ചിയിൽ നടത്തിയ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസിന് മുന്നിൽ സ്ഥാപനത്തിന് പ്രിന്ററും കമ്പ്യൂട്ടർ സിസ്റ്റങ്ങളും വേണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം പരിഗണിച്ചുകൊണ്ട് ഇവ നൽകാമെന്ന് നവാസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആദ്യഘട്ടമായി പ്രിന്റർ കൈമാറിയത്. അടുത്തമാസം കമ്പ്യൂട്ടർ സിസ്റ്റങ്ങളും കൈമാറും. സ്ഥാപനത്തിലെ പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫിന്റെ സാന്നിധ്യത്തിൽ പ്രിന്റർ ജി സി ഐ സൂപ്രണ്ട് രോഷിതയ്ക്ക് നവാസ് കൈമാറി.

Content Highlight: Kozhikode District Panchayat Hands Over Printer to Kallachi GCI

#Latest News #Kallachi GCI #Kozhikode District Panchayat

adimage

Next TV

adimage
Related Stories
നാദാപുരത്ത് ബസ്സിൽ വെച്ച് വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി; പോലീസ് കേസെടുത്തു

Jul 16, 2026 03:16 PM

നാദാപുരത്ത് ബസ്സിൽ വെച്ച് വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി; പോലീസ് കേസെടുത്തു

ഇരിങ്ങണ്ണൂർ ഹൈസ്കൂളിലെ 14കാരനായ വിദ്യാർത്ഥിക്ക് നേരെ ബസിൽ വെച്ച്...

Read More >>
ഇന്ധന നികുതി പിൻവലിക്കുക; ഓട്ടോ-ടാക്സി വർക്കേഴ്സ് യൂണിയൻ വാഹന പ്രചരണ ജാഥയ്ക്ക് നാദാപുരത്ത് സ്വീകരണം

Jul 16, 2026 02:54 PM

ഇന്ധന നികുതി പിൻവലിക്കുക; ഓട്ടോ-ടാക്സി വർക്കേഴ്സ് യൂണിയൻ വാഹന പ്രചരണ ജാഥയ്ക്ക് നാദാപുരത്ത് സ്വീകരണം

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയന്റെ വാഹന ജാഥയ്ക്ക് നാദാപുരത്ത്...

Read More >>
അവകാശ ദിനം; പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിന് കെഎസ്ടിയു എ.ഇ.ഒയ്ക്ക് നിവേദനം നൽകി

Jul 16, 2026 12:18 PM

അവകാശ ദിനം; പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിന് കെഎസ്ടിയു എ.ഇ.ഒയ്ക്ക് നിവേദനം നൽകി

നാദാപുരം പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യു അവകാശ ദിനം...

Read More >>
adimageadimage
പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

Jul 16, 2026 11:45 AM

പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും അടിസ്ഥാന സൗകര്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി യു.ഡി.എഫ്...

Read More >>
സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

Jul 16, 2026 11:25 AM

സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

നാദാപുരത്ത് പഴയകാല മുസ്ലിം ലീഗ് നേതാവ് ജാതിയേരി സ്വദേശി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ...

Read More >>
എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

Jul 16, 2026 11:06 AM

എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

തൂണേരി ബ്ലോക്കിൽ നാളെ എടച്ചേരിയിൽ കിസാൻ ഗോഷ്ഠി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage