പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
adimage

പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി adimage adimage
2026-07-16T11:45:00 | By Krishnapriya S R
#Latest News #UDF #Panchayat #Edachery #Basic Amenities

എടച്ചേരി: (nadapuram.truevisionnews.com) പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ യാത്രാദുരിതത്തിനും മറ്റ് അടിസ്ഥാന സൗകര്യപ്രശ്നങ്ങൾക്കുമെതിരെ യു.ഡി.എഫ് പ്രതിഷേധം. പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും, 2026-27 വാർഷിക ബജറ്റിൽ പുതിയ റോഡുകൾക്കായി ഫണ്ട് വകയിരുത്താത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പ്രതിനിധി സംഘം പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുക, തെരുവുനായ്‌ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക, വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതാഴ്ത്തി എം.സി.എഫിലേക്ക് മാറ്റാൻ സംവിധാനമൊരുക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ദിവസങ്ങളോളം വീട്ടുപറമ്പുകളിൽ കൂട്ടിയിടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. കെ. പവിത്രൻ മാസ്റ്റർ, പി.കെ. മുഹമ്മദ്, കെ.പി. ദാമോദരൻ മാസ്റ്റർ, ഷറഫുദ്ദീൻ കെ., ചന്ദ്രോത്ത് പവിത്രൻ മാസ്റ്റർ, നാസർ മടത്തിൽ, രാമചന്ദ്രൻ, സത്യൻ പയേത്ത്, സി.പി. സലാം, വാർഡ് മെമ്പർമാരായ ടി.കെ. മോട്ടി, വി. ഷരീഫ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: UDF Protest Road Travel Issues Panchayat Kerala Demand Funds

#Latest News #UDF #Panchayat #Edachery #Basic Amenities

adimage

Next TV

adimage
Related Stories
അവകാശ ദിനം; പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിന് കെഎസ്ടിയു എ.ഇ.ഒയ്ക്ക് നിവേദനം നൽകി

Jul 16, 2026 12:18 PM

അവകാശ ദിനം; പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിന് കെഎസ്ടിയു എ.ഇ.ഒയ്ക്ക് നിവേദനം നൽകി

നാദാപുരം പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യു അവകാശ ദിനം...

Read More >>
സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

Jul 16, 2026 11:25 AM

സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

നാദാപുരത്ത് പഴയകാല മുസ്ലിം ലീഗ് നേതാവ് ജാതിയേരി സ്വദേശി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ...

Read More >>
എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

Jul 16, 2026 11:06 AM

എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

തൂണേരി ബ്ലോക്കിൽ നാളെ എടച്ചേരിയിൽ കിസാൻ ഗോഷ്ഠി...

Read More >>
adimageadimage
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

Jul 16, 2026 10:34 AM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിലെ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി...

Read More >>
മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു

Jul 16, 2026 10:04 AM

മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു

എടച്ചേരിയിൽ ഹോൾസെയിൽ സ്ഥാപനത്തിൽ നിന്ന് 5.85 ലക്ഷത്തിന്റെ മുട്ട മോഷണം; ജീവനക്കാരനെതിരെ...

Read More >>
ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

Jul 16, 2026 06:11 AM

ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

പത്തുവർഷത്തിന് ശേഷം നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രസവം നടന്നു. ഡോ. പ്രജിത കളരിക്കലിനും ജീവനക്കാർക്കും ഷാഫി പറമ്പിൽ എംപിയും കെഎം...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage