കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ
adimage

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ adimage adimage
2026-07-16T10:34:00 | By Krishnapriya S R
#Latest News #Kuttiady #Ayurveda #Unani #Healthcare #Q Care

കുറ്റ്യാടി: (nadapuram.truevisionnews.com) ദീർഘകാലമായി രോഗങ്ങളാൽ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റൽ.

മുട്ടുവേദനയും നടുവേദനയും പോലുള്ള കഠിനമായ വേദനകൾ, മാറാത്ത ത്വക്ക് രോഗങ്ങൾ, വെരിക്കോസ്, ആർത്തവ സംബന്ധമായ പ്രയാസങ്ങൾ, അമിതമായ മുടി കൊഴിച്ചൽ, മഴക്കാല രോഗങ്ങൾ തുടങ്ങി വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ഇവിടെ ലഭ്യമാണ്.

ആരോഗ്യ സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകുന്നവർക്കായി പ്രസവ രക്ഷ, ഉഴിച്ചിൽ, ബോഡി മസ്സാജ് തുടങ്ങിയ അത്യാധുനിക സുഖചികിത്സകളും ക്യൂ കെയറിൽ സജ്ജീകരിച്ചിട്ടുണ്ട്.

മികച്ച ചികിത്സാ സൗകര്യങ്ങളോടൊപ്പം പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ആശുപത്രിയുടെ പ്രത്യേകതയാണ്. രോഗികൾക്ക് ആശ്വാസം പകരുന്ന മികച്ച അന്തരീക്ഷവും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഫാർമസിയും ലാബും ക്യൂ കെയറിൽ ഒരുക്കിയിരിക്കുന്നു.നിങ്ങളുടെ മികച്ച ആരോഗ്യത്തിനും സന്തുഷ്ടമായ ജീവിതത്തിനുമായി ക്യൂ കെയർ എന്നും കൂടെയുണ്ടാകും.

കുറ്റ്യാടി വയനാട് റോഡിലെ സിറാജുൽ ഹുദ ക്യാമ്പസിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ക്യൂ കെയറിൽ ഇന്ന് തന്നെ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക: +91 9567378797.

Content Highlight: Q Care Ayurvedic and Unani Hospital Kuttiady Opens New Healthcare Center

#Latest News #Kuttiady #Ayurveda #Unani #Healthcare #Q Care

adimage

Next TV

adimage
Related Stories
പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

Jul 16, 2026 11:45 AM

പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും അടിസ്ഥാന സൗകര്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി യു.ഡി.എഫ്...

Read More >>
സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

Jul 16, 2026 11:25 AM

സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

നാദാപുരത്ത് പഴയകാല മുസ്ലിം ലീഗ് നേതാവ് ജാതിയേരി സ്വദേശി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ...

Read More >>
എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

Jul 16, 2026 11:06 AM

എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

തൂണേരി ബ്ലോക്കിൽ നാളെ എടച്ചേരിയിൽ കിസാൻ ഗോഷ്ഠി...

Read More >>
adimageadimage
മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു

Jul 16, 2026 10:04 AM

മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു

എടച്ചേരിയിൽ ഹോൾസെയിൽ സ്ഥാപനത്തിൽ നിന്ന് 5.85 ലക്ഷത്തിന്റെ മുട്ട മോഷണം; ജീവനക്കാരനെതിരെ...

Read More >>
ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

Jul 16, 2026 06:11 AM

ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

പത്തുവർഷത്തിന് ശേഷം നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രസവം നടന്നു. ഡോ. പ്രജിത കളരിക്കലിനും ജീവനക്കാർക്കും ഷാഫി പറമ്പിൽ എംപിയും കെഎം...

Read More >>
തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Jul 15, 2026 11:15 PM

തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

തൂണേരി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage