'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്
adimage

'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന്

'ചോണനുറുമ്പും തേൻ വരിക്കയും'; കേരളബാല സാഹിത്യ അക്കാദമി പുരസ്കാരം മിഥുന സജിനിന് adimage adimage
2026-07-22T08:52:00 | By Susmitha Surendran
#Kerala Balasahitya Akademi #Mithuna Saji #Balakavitha #Vadakara Writer #Malayalam Children's Literature #Sachidanandan #Santhosh Echikkanam

വടകര: (https://vatakara.truevisionnews.com/) വടകരയുടെ സാഹിത്യ-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ എഴുത്തുകാരി മിഥുന സജിന് കേരള ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം. ബാലകവിത വിഭാഗത്തിൽ മിഥുന സജിൻ രചിച്ച 'ചോണനുറുമ്പും തേൻ വരിക്കയും' എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്.

പ്രമുഖ എഴുത്തുകാരായ കെ. സച്ചിദാനന്ദന്റെ 'പുഴുവായിരുന്നു ഞാൻ', സന്തോഷ് ഏച്ചിക്കാനത്തിന്റെ 'മിസോറു' എന്നീ കൃതികൾക്കൊപ്പമാണ് മിഥുന സജിന്റെ പുസ്തകവും പുരസ്കാര നേട്ടം കൈവരിച്ചത്.

വടകരയ്ക്കടുത്ത് അയനിക്കാട് സ്വദേശിനിയായ മിഥുന സജിൻ, താനൂർ കാട്ടിലങ്ങാടി ഗവ. സ്‌കൂൾ അധ്യാപികയാണ്. കഴിഞ്ഞ ഏപ്രിലിൽ വടകരയിൽ വെച്ചായിരുന്നു ഈ കൃതിയുടെ പ്രകാശനം നടത്തിയത്. കുട്ടികളുടെ ലോകത്തെ ഹൃദ്യമായ വരികളിലൂടെ അവതരിപ്പിച്ചുള്ള കൃതിക്ക് ലഭിച്ച അംഗീകാരം വടകരയുടെ സാംസ്‌കാരിക രംഗത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Content Highlight: Kerala Balasahitya Akademi Award: Mithuna Saji Wins for Children's Poetry

#Kerala Balasahitya Akademi #Mithuna Saji #Balakavitha #Vadakara Writer #Malayalam Children's Literature #Sachidanandan #Santhosh Echikkanam

adimage

Next TV

adimage
Related Stories
ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ

Jul 22, 2026 11:59 AM

ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു; 'കാറ്റിൽ പാസ്' വേണമെന്ന് ജനകീയ കൂട്ടായ്മ

ദേശീയപാത നിർമ്മാണത്തോടെ ചോമ്പാല മൃഗാശുപത്രിയിലേക്കുള്ള വഴി അടയുന്നു. കന്നുകാലി ചികിത്സയ്ക്കെത്തുന്നവർക്ക് ബുദ്ധിമുട്ട്. കാറ്റിൽ പാസ്...

Read More >>
മേമുണ്ട സ്വദേശിനിയെ  സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 10:42 AM

മേമുണ്ട സ്വദേശിനിയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മേമുണ്ട സ്വദേശിനി സീമയെ (50) ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര പോലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 21, 2026 11:22 PM

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെടി റോഡിൽ റെയിൽവേ ട്രാക്കിനു സമീപം 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്ന് വീണതാകാമെന്ന്...

Read More >>
adimageadimage
സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:47 PM

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

വടകര ചോമ്പാലയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ 59കാരൻ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെ...

Read More >>
വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി  , 30 ലക്ഷം രൂപയുടെ തിരിമറി

Jul 21, 2026 05:02 PM

വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി , 30 ലക്ഷം രൂപയുടെ തിരിമറി

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ എന്നിവർക്കെതിരെ 30 ലക്ഷം രൂപയുടെ രണ്ട്...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ

Jul 21, 2026 01:24 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കാൻ പോലീസ്. ഇന്ന് കോടതിയിൽ റിപ്പോർട്ട്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage