പുത്തൻ പാത; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോൺക്രീറ്റിങ് പൂർത്തിയാക്കിയ റോഡ്  ഉദ്ഘടാനം ചെയ്തു
adimage

പുത്തൻ പാത; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോൺക്രീറ്റിങ് പൂർത്തിയാക്കിയ റോഡ് ഉദ്ഘടാനം ചെയ്തു

പുത്തൻ പാത; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോൺക്രീറ്റിങ് പൂർത്തിയാക്കിയ റോഡ്  ഉദ്ഘടാനം ചെയ്തു adimage adimage
2026-07-22T11:44:00 | By Krishnapriya S R
#Latest News #Thooneri #Road Inauguration #Nadapuram

തൂണേരി: (nadapuram.truevisionnews.com) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കോൺക്രീറ്റിങ് പൂർത്തിയാക്കിയ ഇരുന്നാവുരിമ്മൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സമീർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ. കുൽസു ടീച്ചർ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ. റംഷീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ് എന്നിവർ മുഖ്യാതിഥികളായി.

യുകെ വിനോദ് കുമാർ, റജീന കാഞ്ഞിരക്കണ്ടിയിൽ, വാർഡ് വികസന സമിതി കൺവീനർ കാസിം തുമ്പോളി, നവാസ് തുമ്പോളി, വി.വി. ഇസ്മായിൽ, ഇസ്മായിൽ എം.എ., ഹംസ പി.കെ., സി.വി. സുഫിയാൻ, ടി.എം. അസിസ്, എൻ.സി. മഹൂദ്, കെ.കെ. അബൂബക്കർ, ബഷീർ പി.കെ., റിനാസ് പി.കെ., നസീർ വി.വി., ആരിഫ് പി.കെ., സലിം ടി.എം., സലാം വി.പി., റാഷിദ് വി.വി., സക്കീന എം.ഇ., അലി കെ.ഇ., സുഹറ ഇ., റസീന പി.കെ. തുടങ്ങിയ നാട്ടുകാരും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശത്തെ ഗതാഗത ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിഹാരമായിരിക്കുകയാണ്.

Content Highlight: Irunnavurimel Mukk Road Inaugurated Under MGNREGS In Thooneri

#Latest News #Thooneri #Road Inauguration #Nadapuram

adimage

Next TV

adimage
Related Stories
കെ.എസ്.ടി.സി ജില്ലാതല അംഗത്വ വിതരണത്തിന് ഇരിങ്ങണ്ണൂരിൽ തുടക്കമായി

Jul 22, 2026 01:13 PM

കെ.എസ്.ടി.സി ജില്ലാതല അംഗത്വ വിതരണത്തിന് ഇരിങ്ങണ്ണൂരിൽ തുടക്കമായി

കോഴിക്കോട് ജില്ലാ കെ.എസ്.ടി.സി അംഗത്വ വിതരണ ഉദ്ഘാടനം ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പ്രസിഡന്റ് കുളങ്ങര രാജൻ ഉദ്ഘാടനം...

Read More >>
വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 11:12 AM

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ...

Read More >>
വികസനത്തിന് കുതിപ്പേകാൻ; അരൂരിന്റെ നവീകരണം ലക്ഷ്യമിട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

Jul 22, 2026 10:52 AM

വികസനത്തിന് കുതിപ്പേകാൻ; അരൂരിന്റെ നവീകരണം ലക്ഷ്യമിട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

നാദാപുരം അരൂരിന്റെ നവീകരണത്തിനും വികസനത്തിനുമായി അരൂർ ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. പി. ശ്രീലത ചെയർമാനും എം.എ. ഗഫൂർ...

Read More >>
adimageadimage
ഇന്ന് പൊതു തെരച്ചിൽ; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസത്തിൽ

Jul 22, 2026 10:11 AM

ഇന്ന് പൊതു തെരച്ചിൽ; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസത്തിൽ

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് യുവാവിനായുള്ള തിരച്ചിൽ നാലാം ദിവസം. സന്നദ്ധ സംഘങ്ങളും ഫയർഫോഴ്സും...

Read More >>
'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം

Jul 21, 2026 08:38 PM

'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കും രാഹുൽ ഗാന്ധിക്കും പിന്തുണയുമായി കോൺഗ്രസ് നാദാപുരം...

Read More >>
നിഗം കാണാമറയത്ത്; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല, നാളെ പൊതു തെരച്ചിൽ

Jul 21, 2026 08:28 PM

നിഗം കാണാമറയത്ത്; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല, നാളെ പൊതു തെരച്ചിൽ

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട ഉത്തർപ്രദേശ് സ്വദേശി നിഗമിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. നാളെ രാവിലെ 87 മണിക്ക് പൊതു...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage