എകെജി മന്ദിരം നാടിന് സമർപ്പിച്ചു; പുറമേരിയിൽ എകെജി മന്ദിരം കോടിയേരി നാടിന് സമർപ്പിച്ചു

എകെജി മന്ദിരം നാടിന് സമർപ്പിച്ചു; പുറമേരിയിൽ എകെജി മന്ദിരം കോടിയേരി നാടിന് സമർപ്പിച്ചു
Jun 13, 2022 07:14 PM | By Vyshnavy Rajan

നാദാപുരം : സിപിഐ എം പുറമേരി ലോക്കൽ കമ്മറ്റി പുറമേരി ടൗണിൽ പുതുക്കി പണിത എ.കെ ജി സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാടിന് സമർപ്പിച്ചു.

ഇന്ന് വൈകിട്ട്ടോടെയാണ് പരിപാടി നടന്നത്. ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് മൂന്ന് നിലയായി പുന:ർ നിർമ്മിച്ചത്. ഇതോടനുബന്ധിച്ച് നടന്ന നവകേരള വികസന സദസ്സിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, വി.പി കുഞ്ഞികൃഷണൻ, പി.പി ചാത്തു എന്നിവർ സംസാരിച്ചു.

AKG building dedicated to Nadu; The AKG building at Purameri was dedicated to Kodiyeri Nadu

Next TV

Related Stories
കല്ലാച്ചി ജി സി ഐയിൽ നടന്ന അനുമോദന സംഗമം പ്രൗഡമായി

Jan 23, 2026 05:55 PM

കല്ലാച്ചി ജി സി ഐയിൽ നടന്ന അനുമോദന സംഗമം പ്രൗഡമായി

കല്ലാച്ചി ജി സി ഐയിൽ നടന്ന അനുമോദന സംഗമം...

Read More >>
'ആരോഗ്യം ആനന്ദം'; കന്നുകുളത്ത് യോഗ പരിശീലനം തുടങ്ങി

Jan 23, 2026 12:41 PM

'ആരോഗ്യം ആനന്ദം'; കന്നുകുളത്ത് യോഗ പരിശീലനം തുടങ്ങി

കന്നുകുളത്ത് യോഗ പരിശീലനം...

Read More >>
Top Stories

News Roundup