കർഷക സംഘം ജാഥ; നാദാപുരത്ത് കർഷക സംഘം ജാഥ സമാപിച്ചു

കർഷക സംഘം ജാഥ; നാദാപുരത്ത് കർഷക സംഘം ജാഥ സമാപിച്ചു
Jun 1, 2023 03:53 PM | By Kavya N

നാദാപുരം: (nadapuramnews.in) കർഷക സംഘം നാദാപുരം ഏരിയ പ്രചാരണ ജാഥ സമാപിച്ചു. വാണിമേൽ , വളയം, കല്ലുനിര, പാറക്കടവ് , തൂണേരി , എടച്ചേരി , പുറമേരി , അരൂർ, കല്ലാച്ചി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് നാദാപുരത്ത് സമാപിച്ചത്.

സമാപന സമ്മേളനം കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ പി കെ രവീന്ദ്രൻ,  ഉപ ലീഡർ ബിന്ദു പുതിയോട്ടിൽ , പൈലറ്റ് എം എം അശോകൻ മാനേജർ, സി എച്ച് ബാലകൃഷ്ണൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Peasant group march; The farmers' group concluded the march in Nadapuram

Next TV

Related Stories
എഐ വീഡിയോ; സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

Nov 25, 2025 07:36 PM

എഐ വീഡിയോ; സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

എഐ വീഡിയോ, സിപിഐഎം ലോക്കൽ സെക്രട്ടറി, വളയം പരാതിയിൽ പൊലീസ്...

Read More >>
ദേശീയ ശാസ്ത്രമേള; നീരജിന് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം

Nov 25, 2025 07:04 PM

ദേശീയ ശാസ്ത്രമേള; നീരജിന് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം

ദേശീയ ശാസ്ത്രമേള, നീരജ് ടി,വളയം ഗവ: ഹയർ സെക്കൻ്ററി...

Read More >>
ഉമ്മത്തൂർ വോളി ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Nov 25, 2025 06:38 PM

ഉമ്മത്തൂർ വോളി ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News