ഷുഹൈബ് അനുസ്മരണം നടത്തി

ഷുഹൈബ് അനുസ്മരണം നടത്തി
Feb 12, 2026 08:28 PM | By Roshni Kunhikrishnan

നാദാപുരം :(https://nadapuram.truevisionnews.com/)യൂത്ത് കോൺഗ്രസ്‌ നേതാവായിരുന്ന മട്ടന്നൂരിലെ ഷുഹൈബ് എടയന്നൂർ രക്ത സാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി യുടെ നേതൃതത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ടി പി ജസീർ അധ്യക്ഷം വഹിച്ച ചടങ്ങിൽ

മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അശോകൻ തുണേരി ഉദ്ഘാടനം നിർവഹിച്ചു..ചടങ്ങിൽ ഫസൽ മാട്ടാൻ, വി എം ബിജേഷ്, എൻ കെ അഭിഷേക്, ടി പി താഹിർ, തുഷാർ രാജ്, എ പി റിയാസ്, ഗോപി കൃഷ്ണൻ ആവോലം, മുജ്തബ് കോടഞ്ചേരി എന്നിവർ സംസാരിച്ചു

Shuhaib commemorated

Next TV

Related Stories
കല്ലാച്ചിയിൽ ശ്രീനാരായണ ഗുരു മന്ദിരം വിശേഷാൽ പൊതുയോഗം ചേർന്നു

Feb 12, 2026 09:30 PM

കല്ലാച്ചിയിൽ ശ്രീനാരായണ ഗുരു മന്ദിരം വിശേഷാൽ പൊതുയോഗം ചേർന്നു

കല്ലാച്ചിയിൽ ശ്രീനാരായണ ഗുരു മന്ദിരം വിശേഷാൽ പൊതുയോഗം...

Read More >>
'ഗോൾഡൻ അവർ' ജീവൻ രക്ഷ പരിശീലനം സംഘടിപ്പിച്ചു

Feb 12, 2026 09:02 PM

'ഗോൾഡൻ അവർ' ജീവൻ രക്ഷ പരിശീലനം സംഘടിപ്പിച്ചു

ഗോൾഡൻ അവർ ജീവൻ രക്ഷ പരിശീലനം...

Read More >>
അരൂർ നീളം പാറ ക്വാറി ; പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിക്കുന്നത് ഭീഷണിയായി

Feb 12, 2026 07:58 PM

അരൂർ നീളം പാറ ക്വാറി ; പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിക്കുന്നത് ഭീഷണിയായി

അരൂർ നീളം പാറ ക്വാറി ; പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിക്കുന്നത്...

Read More >>
ഷുഹൈബ് രക്തസാക്ഷി അനുസ്മരണം

Feb 12, 2026 04:47 PM

ഷുഹൈബ് രക്തസാക്ഷി അനുസ്മരണം

ഷുഹൈബ് രക്തസാക്ഷി...

Read More >>
 ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന് ചുമതലയേൽക്കും

Feb 12, 2026 03:39 PM

ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന് ചുമതലയേൽക്കും

ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന്...

Read More >>
Top Stories