#inaugurated | കാളിയിൽ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

 #inaugurated  | കാളിയിൽ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു
Mar 2, 2024 02:58 PM | By Kavya N

തൂണേരി: (nadapuramnews.com) തൂണേരിഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് കാളിയിൽ മസ്ജിദ് റോഡ് തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്  വിളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഒ. എം മുസ്തഫ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ സി.കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

പുതിയോട്ടിൽ കുഞ്ഞബ്ദുല്ല ഹാജി , മുയിപ്പോത്ത് അബ്ദുറഹിമാൻ മുസ്ലിയാർ,മുൻമെമ്പർ ടി.പി. മറിയം ,നസീർ കെ.വി , അമ്മദ് പി.കെ, മഹമൂദ് ഹാജി കണ്ണേൻറ വിട മൂസ്സ ഹാജി മുച്ചിലോട്ടുമ്മൽ , സി.എച്ച് ഇബ്രാഹിം, കൂടത്തിൽ അമ്മദ് ഹാജി, ചട്ടേൻറവിട അമ്മദ് ഹാജി , ഹമീദ് എൻ കെ, മുനീർ കെ.വി, നാസർ എ.വി, മൂസ്സ നൊച്ചിൽ,ഹാഷിം വി, എന്നിവർ സംബന്ധിച്ചു.

2023-24 പദ്ധതിയിൽ എം.ജി. ആർ. ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ വയയിരുത്തിയാണ് റോഡിൻറെ റിടാറിംഗും സൈഡ് കോൺഗ്രീറ്റും പൂർത്തിയാക്കിയത്.

# Kali #Masjid #Road #inaugurated

Next TV

Related Stories
എടച്ചേരിയിൽ കൺവെൻഷൻ സംഘടപ്പിച്ച്   ബി.ജെ.പി

Nov 24, 2025 10:28 AM

എടച്ചേരിയിൽ കൺവെൻഷൻ സംഘടപ്പിച്ച് ബി.ജെ.പി

തദ്ദേശതിരഞ്ഞെടുപ്പ് കൺവെൻഷൻ , ബിജെപി...

Read More >>
വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു

Nov 23, 2025 10:37 PM

വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു

കുഴഞ്ഞുവീണ് മരണം, വളയത്തെ വ്യാപാരി ചികിത്സക്കിടെ...

Read More >>
വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു

Nov 23, 2025 10:05 PM

വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു

തീ പിടുത്തം ,ഫയർ&റെസ്ക്യൂ...

Read More >>
Top Stories










News Roundup