#parco | പാർകോയിൽ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് ജൂൺ 1 ന് സൗജന്യ പി എഫ് ടി ടെസ്റ്റ്

#parco | പാർകോയിൽ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് ജൂൺ 1 ന് സൗജന്യ പി എഫ് ടി ടെസ്റ്റ്
May 30, 2024 12:53 PM | By Aparna NV

വടകര : (nadapuram.truevisionnews.com) ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് പാർകോയിൽ സൗജന്യ പി എഫ് ടി ടെസ്റ്റ് ജൂൺ 1 ശനിയാഴ്ച്ച രാവിലെ 10 മുതൽ 5 മണി വരെ.

ശ്വാസകോശത്തിന്റെ നിലവിലുള്ള അവസ്ഥ നിർണ്ണയിക്കാനുള്ള സംവിധാനമാണ് പിഎഫ്ടി പരിശോധന. ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് 1000 രൂപ വില വരുന്ന സ്പൈറോമെട്രി (PFT) ടെസ്റ്റ് സൗജന്യമായിരിക്കുന്നതാണ്.

ബുക്കിം​ഗിനും വിശദവിവരങ്ങൾക്കും 0496 351 9999, 0496 251 9999 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

#Free #PFT #Test #on #1stJune

Next TV

Related Stories
തൂണേരിയിൽ പ്രതിഷേധം; ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണം -കോൺഗ്രസ്

Jul 5, 2025 11:43 AM

തൂണേരിയിൽ പ്രതിഷേധം; ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണം -കോൺഗ്രസ്

കോട്ടയം മെഡിക്കൽ കോളേജ് അപകടം, ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് കോൺഗ്രസ്...

Read More >>
എടച്ചേരിക്കും വേണം ഗ്രാമവണ്ടിയെന്ന ആവശ്യം ശക്തമാകുന്നു

Jul 4, 2025 11:15 PM

എടച്ചേരിക്കും വേണം ഗ്രാമവണ്ടിയെന്ന ആവശ്യം ശക്തമാകുന്നു

എടച്ചേരിക്കും വേണം ഗ്രാമവണ്ടി യെന്ന ആവശ്യം...

Read More >>
ബഹുജന ധർണ്ണ; റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണം -മുസ്ലിം ലീഗ്

Jul 4, 2025 10:54 PM

ബഹുജന ധർണ്ണ; റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണം -മുസ്ലിം ലീഗ്

റോഡുകളുടെ ശോചനീയവസ്ഥക്കെതിരെ ബഹുജന...

Read More >>
 'ഓണക്കനി നിറപ്പൊലിമ'; പുറമേരിയിൽ കുടുംബശ്രീ സി ഡിഎസിന്റെ പുകൃഷിക്ക് തുടക്കം

Jul 4, 2025 07:01 PM

'ഓണക്കനി നിറപ്പൊലിമ'; പുറമേരിയിൽ കുടുംബശ്രീ സി ഡിഎസിന്റെ പുകൃഷിക്ക് തുടക്കം

പുറമേരിയിൽ കുടുംബശ്രീ സി ഡിഎസിന്റെ പുകൃഷിക്ക് തുടക്കം...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കുക -എൻജിഒ യൂണിയൻ

Jul 4, 2025 06:36 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക -എൻജിഒ യൂണിയൻ

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് എൻജിഒ...

Read More >>
കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധം

Jul 4, 2025 06:10 PM

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം, കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധം ...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -