തൂണേരി:(nadapuram.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരണപ്പെട്ട സംഭവത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അശോകൻ തൂണേരി മറ്റു നേതാക്കളായ പി രാമചന്ദ്രൻ മാസ്റ്റർ, ടി മൂസ ഹാജി, വി കെ രജീഷ്, പി പി സുരേഷ് കുമാർ, ഫസൽ മാട്ടാൻ, സജീവൻ കുറ്റിയിൽ, കെ മധു മോഹനൻ, രജില കിഴക്കും കരമൽ, ലിഷ കുഞ്ഞിപുരയിൽ, റഷീദ് കെ പി, ടി രാജൻ മാസ്റ്റർ, സി എം ചന്ദ്രൻ, പി കെ ജയൻ, വിജീഷ് വി കെ,സുജിത്ത് ഇ പി, ടി വി ഇസ്മായിൽ എന്നിവർ നേതൃത്വം


Kottayam Medical College Accident Protest Thuneri Health Minister Veena George should resign Congress