#CityMedcareandcure |രജിസ്‌ട്രേഷൻ ഉറപ്പാക്കൂ ; വളയം സിറ്റിമെഡ് - കെയർ ആൻഡ് ക്യൂറിൽ സൗജന്യ ചർമ്മ രോഗ മെഡിക്കൽ ക്യാമ്പ് നാലിന്

#CityMedcareandcure |രജിസ്‌ട്രേഷൻ   ഉറപ്പാക്കൂ   ; വളയം സിറ്റിമെഡ് - കെയർ ആൻഡ് ക്യൂറിൽ സൗജന്യ ചർമ്മ രോഗ  മെഡിക്കൽ ക്യാമ്പ്   നാലിന്
Jun 2, 2024 07:35 PM | By ADITHYA. NP

വളയം :(nadapuram.truevisionnews.com)വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിലെ ഡോ: റംസീന അബ്‌ദുറഹ്മാൻ എസ്. കെ. പി. യുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമായി പ്രത്യേക സൗജന്യ ചർമ്മ രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂൺ നാലിന് ചൊവ്വാഴ്ച്ച രാവിലെ 9:30 മുതൽ 11:30 വരെയാണ് ക്യാമ്പ്‌ .

സ്ത്രീകൾക്കും, കുട്ടികൾക്കും ഉണ്ടാകുന്ന മുഖക്കുരു, വരണ്ടചർമം, കലകൾ, അരിമ്പാറ, താരൻ, മുടികൊഴിച്ചൽ, കറുത്ത പാടുകൾ, വെളുത്തപാടുകൾ, വെള്ളപ്പാണ്ട്, സോറിയാസിസ്, എക്‌സിമ, അമിത രോമ വളർച്ച, രോമ വളർച്ചക്കുറവ്, കുഷ്ടരോഗങ്ങൾ,പാദങ്ങളിലെ വിള്ളൽ എന്നിവയാണ് ലഭ്യമാകുന്ന ചികിത്സകൾ.

ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ ചികിത്സ .ബുക്ക് ചെയ്യേണ്ട നമ്പർ 04962081586

#Valayam #CityMed #Care #and #Cure# Free# skin# disease #medical #camp

Next TV

Related Stories
സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

Sep 10, 2025 05:57 PM

സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

സീതാറാം യെച്ചൂരിയെ...

Read More >>
സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

Sep 10, 2025 04:53 PM

സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന്...

Read More >>
മാർച്ച് നടത്തി; നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ

Sep 10, 2025 03:42 PM

മാർച്ച് നടത്തി; നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ

നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ...

Read More >>
കളിയങ്കണം; തൂണേരി ബ്ലോക്കിലെ വിദ്യാലയങ്ങൾക്ക് സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം

Sep 10, 2025 03:26 PM

കളിയങ്കണം; തൂണേരി ബ്ലോക്കിലെ വിദ്യാലയങ്ങൾക്ക് സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം

തൂണേരി ബ്ലോക്കിലെ വിദ്യാലയങ്ങൾക്ക് സ്പോർട്സ് ഉപകരണങ്ങളുടെ...

Read More >>
പ്രതിഷേധ സദസ്സ്; വളയം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്സ് മാർച്ച് സംഘടിപ്പിച്ചു

Sep 10, 2025 02:18 PM

പ്രതിഷേധ സദസ്സ്; വളയം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്സ് മാർച്ച് സംഘടിപ്പിച്ചു

വളയം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്സ് മാർച്ചും പ്രതിഷേധ സദസ്സും...

Read More >>
ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

Sep 9, 2025 09:01 PM

ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

ഹാശിമിയ്യ സെമിനാർ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall