---
title: "#KKShailaja  | വടകരയിൽ പരാജയം സമ്മതിച്ച് കെ കെ ശൈലജ;  ഒരു ലക്ഷം കടന്ന്   ഷാഫി പറമ്പിൽ "
english_title: "#KKShailaja #admits #defeat #in #Vatakara  #ShafiParambil #crossed #one #lakh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209820/kkshailaja-admits-defeat-in-vatakara-shafiparambil-crossed-one-lakh"
published_at: "2024-06-04T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ed5f1efd82_sha_shafi.jpg"
keywords: []
---

# #KKShailaja  | വടകരയിൽ പരാജയം സമ്മതിച്ച് കെ കെ ശൈലജ;  ഒരു ലക്ഷം കടന്ന്   ഷാഫി പറമ്പിൽ 

> **Lead Summary:** **നാദാപുരം :[ **വടകര പാർലമെൻ്റ് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില ഒരു ലക്ഷം കടന്നു .

## Article Content

**നാദാപുരം :[ **വടകര പാർലമെൻ്റ് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില ഒരു ലക്ഷം കടന്നു .

വടകരയിൽ പരാജയം സമ്മതിച്ചു ഇടതു സ്ഥാനാർഥി കെ കെ ശൈലജ. വോട്ടെണ്ണൽ കേന്ദ്രത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ പൊതുവേ ഉണ്ടായ ഇടത് വിരുദ്ധ വികാരം വടകരയിലും സംഭവിച്ചു എന്ന് മാത്രമാണ് കരുതുന്നത് എന്നാണ് ശൈലജയുടെ ആദ്യ പ്രതികരണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209820/kkshailaja-admits-defeat-in-vatakara-shafiparambil-crossed-one-lakh)