#balasabha | എടച്ചേരിയിൽ ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകി

#balasabha | എടച്ചേരിയിൽ ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകി
Jun 6, 2024 12:43 PM | By ADITHYA. NP

എടച്ചേരി :(nadapuram.truevisionnews.com) കുടുംബശ്രീ ദേശീയ സാമൂഹ്യ ഉപജീവന മിഷന്റെ നേതൃത്വശേഷി യുവജനങ്ങൾക്ക് പകർന്നു നൽകുന്നതിന് ഉദ്യം ലേണിംഗ് പോർട്ടലിന്റെ സഹായത്തോടെ കുട്ടികളിൽ അറിവ്,സർഗ്ഗാത്മകത, സംരംഭകത്വം എന്നിവയിലെ നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന "മൈൻഡ് ബ്ലോവേർസ്" പദ്ധതിയുടെ ഭാഗമായി എടച്ചേരി സിഡിഎസ് ലെ വിവിധ വാർഡുകളിലെ 47 ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകി.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സിഡി എസ് ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പദ്മിനി ടീച്ചർ ഉദ്ഘാടനം നടത്തി. 

അടിസ്ഥാന സൗകര്യ ഉപസമിതി കൺവീനർ വിപിന കെ. കെ സ്വാഗതം പറഞ്ഞു. ആർപി ഗംഗാധരൻ മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു.

എസ്. ഡി സി. ആർ പി അനഘ നന്ദി പറഞ്ഞു. സിഡിഎസ് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു.

#Balasabha #gave #training #children #Edachery

Next TV

Related Stories
ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

Sep 9, 2025 09:01 PM

ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

ഹാശിമിയ്യ സെമിനാർ...

Read More >>
വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും -യു ഡി എഫ്

Sep 9, 2025 07:59 PM

വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും -യു ഡി എഫ്

വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് യു ഡി...

Read More >>
ചങ്ങാതിക്ക് ഒരു തൈ ; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ

Sep 9, 2025 07:22 PM

ചങ്ങാതിക്ക് ഒരു തൈ ; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ

ചങ്ങാതിക്ക് ഒരു തൈ, തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ...

Read More >>
പ്രതിഷേധ സദസ്സ്; പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ് പ്രതിഷേധം

Sep 9, 2025 06:17 PM

പ്രതിഷേധ സദസ്സ്; പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ് പ്രതിഷേധം

നാദാപുരത്ത് പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ്...

Read More >>
ജീവനക്കാർ പ്രതിഷേധിച്ചു; ആശുപത്രിയിലെ അക്രമം, പൊലീസ് കേസെടുക്കണം -സൂപ്രണ്ട്

Sep 9, 2025 06:05 PM

ജീവനക്കാർ പ്രതിഷേധിച്ചു; ആശുപത്രിയിലെ അക്രമം, പൊലീസ് കേസെടുക്കണം -സൂപ്രണ്ട്

വളയം സർക്കാർ ആശുപത്രിയിലെ അക്രമത്തിൽ പൊലീസ് കേസെടുക്കണമെന്ന് സൂപ്രണ്ട് ഡോ....

Read More >>
നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

Sep 9, 2025 03:57 PM

നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

നാദാപുരത്ത് രു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല ലേലത്തില്‍ വിളിച്ച്...

Read More >>
Top Stories

News Roundup

//Truevisionall