#PerodeAbdurrahmanSakhafi | പ്രൈമറി വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാവണം -പേരോട് അബ്ദുറഹ്മാൻ സഖാഫി

#PerodeAbdurrahmanSakhafi  | പ്രൈമറി വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാവണം -പേരോട് അബ്ദുറഹ്മാൻ സഖാഫി
Jun 6, 2024 09:34 PM | By Aparna NV

പാറക്കടവ് : (nadapuram.truevisionnews.com) വിദ്യാഭ്യാസം പ്രൈമറി തലം തന്നെ മൂല്യാധിഷ്ഠിതമാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും സിറാജുൽ ഹുദാ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു.

പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കിൻഡർ ഗാർഡൻ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിൽ മൂല്യ ബോധം സൃഷ്ടിക്കേണ്ടത് എല്ലാവരുടെയും സാമൂഹ്യ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പാറക്കടവ് ദാറുൽ ഹുദയിൽ ഈ വർഷം പ്രവേശനം നേടിയ മുന്നൂറിലധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. സിറാജുൽ ഹുദാ എംഡി മുഹമ്മദ് അസ്ഹരി, ഡയറക്ടർ ബഷീർ അസ്ഹരി, ദാറുൽ ഹുദാ മേനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, പ്രിൻസിപ്പാൾ ഷമീർ പി കെ, മോറൽ ഹെഡ് റഹീം സഖാഫി, പൊന്നങ്കോട്ട് അബൂബക്കർ ഹാജി, പുന്നോറത്ത് അഹ്‌മദ്‌ ഹാജി, ജാതിയിൽ മജീദ് ഹാജി, ഹമീദ് ഹാജി കുഞ്ഞിക്കണ്ടി, പൂളയുള്ളതിൽ മഹമൂദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

#Primary #education #should #be #value #based #Perode #Abdurrahman #Sakhafi

Next TV

Related Stories
നാട്ടറിവുകളും ഓർമകളും; എടച്ചേരിയിൽ പഴയ അറിവുകൾ പങ്ക് വെച്ച് 'കാരണവർ കൂട്ടം'

Mar 15, 2025 10:49 AM

നാട്ടറിവുകളും ഓർമകളും; എടച്ചേരിയിൽ പഴയ അറിവുകൾ പങ്ക് വെച്ച് 'കാരണവർ കൂട്ടം'

ജൈവവൈവിധ്യ സർവ്വേയിൽ നാട്ടറിവുകളും ഓർമകളും പങ്കുവയ്ക്കാൻ ഗ്രാമപഞ്ചായത്തിലെ മുതിർന്നവർ...

Read More >>
ലഹരിക്കെതിരെ കുരുന്നുകളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി

Mar 14, 2025 08:27 PM

ലഹരിക്കെതിരെ കുരുന്നുകളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി

എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ലഹരിവിരുദ്ധ ഫ്ലാഷ്മോബ് വാർഡ് മെമ്പർ സതി മാരാം വീട്ടിൽ ഉദ്ഘാടനം...

Read More >>
കഥാകൃത്ത് ഒന്നാം ക്ലാസുകാരൻ; കഥകളുടെ കൂട്ടുകാരൻ, ഹാദിയുടെ കുട്ടിക്കഥകൾ പ്രകാശനം ചെയ്തു

Mar 14, 2025 07:29 PM

കഥാകൃത്ത് ഒന്നാം ക്ലാസുകാരൻ; കഥകളുടെ കൂട്ടുകാരൻ, ഹാദിയുടെ കുട്ടിക്കഥകൾ പ്രകാശനം ചെയ്തു

പഠനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് പ്രേംജിത്ത് സി കെ...

Read More >>
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Mar 14, 2025 05:08 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വാക്ക് പാലിച്ച്; വിലങ്ങാട് പുഴ നവീകരണം തുടങ്ങി

Mar 14, 2025 03:47 PM

വാക്ക് പാലിച്ച്; വിലങ്ങാട് പുഴ നവീകരണം തുടങ്ങി

ബാക്കി ഭാഗത്തെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കുന്നതിന് ഗവൺമെന്റ്റിൽ സമർച്ചിട്ടുണ്ട്....

Read More >>
Top Stories

News Roundup