#KMCC | ജിദ്ദ കെഎംസിസി നിയോജക മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി

#KMCC  | ജിദ്ദ കെഎംസിസി നിയോജക മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി
Jun 25, 2024 08:43 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com)ജിദ്ദ കെഎംസിസി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് ഡയാലിസിസ് സെന്റർ ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ട്രഷറർ അഹമ്മദ് പുന്നക്കൽ എന്നിവർക്ക് കൈമാറി.

നാദാപുരം ലീഗ് ഹൗസിൻ ചേർന്ന കൈമാറ്റ ചടങ്ങിൽ ജിദ്ധ കെഎംസിസി നിയോജക മണ്ഡലം പ്രസിഡന്റ് എംസി മുഹ്സിൻ അധ്യക്ഷത വഹിച്ചു. കെ കെ നവാസ് , എൻകെ മൂസ മാസ്റ്റർ , ടി കെ ഖാലിദ്മാസ്റ്റർ, എം പി ജാഫർ മാസ്റ്റർ , റാഷിദ് ചങ്ങരംകുളം എന്നിവർ സംസാരിച്ചു .ജിദ്ദ കെഎംസിസി പ്രതിനിധി ഹമീദ് ചെന്നാട്ട് സ്വാഗതവും കെ കെ മജീദ് നന്ദിയും പറഞ്ഞു.

#Jeddah #KMCC #Constituency #Committee #handed #over #funds #Dialysis #Centre

Next TV

Related Stories
 സി.കെ സുബൈറിനെ അനുമോദിച്ച് മാപ്പിള കാലാ അക്കാദമി

Jul 1, 2025 10:51 PM

സി.കെ സുബൈറിനെ അനുമോദിച്ച് മാപ്പിള കാലാ അക്കാദമി

സി.കെ സുബൈറിനെ അനുമോദിച്ച് മാപ്പിള കാലാ അക്കാദമി...

Read More >>
പ്രതിഭാസംഗമം; ഉന്നത വിജയികളെ അനുമോദിച്ച് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം

Jul 1, 2025 10:37 PM

പ്രതിഭാസംഗമം; ഉന്നത വിജയികളെ അനുമോദിച്ച് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം

ഉന്നത വിജയികളെ അനുമോദിച്ച് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം...

Read More >>
കരുതലിന്റെ കരം; ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി

Jul 1, 2025 07:16 PM

കരുതലിന്റെ കരം; ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി

ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -