കല്ലാച്ചി: (nadapuram.truevisionnews.com) ഡോക്ടേർസ് ദിനത്തിൽ ഐ എച്ച് എം എ (ഇന്ത്യൻ ഹോമിയോ മെഡിക്കൽഅസോസ്സിയേഷൻ) സംസ്‌ഥാന വൈസ് പ്രസിഡന്റും, സാമൂഹികപ്രവർത്തകനും, പാലിയേറ്റീവ് വളണ്ടിയറും,ജനകീയനുമായ ഡോക്ടർ അബൂബക്കറെ ജെ സി ഐ കല്ലാച്ചി ആദരിച്ചു.
ജെ സി ഐ പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത് , ജെ സി ഐ ഷബാന,പി കെ മുസ്തഫ മാസ്റ്റർ,ഹുസ്സൻകുട്ടിമാസ്റ്റർ,അബ്ബാസ്,അലികുയ്യാലിൽ, സഫീറ ഫൈസൽ എന്നിവർ സംബന്ധിച്ചു
JCI Kallachi honors Dr Abubakar