എടച്ചേരി: വിദ്യാഭ്യാസ കലാ കായിക മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം എടച്ചേരി അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന പ്രതിഭാസംഗമം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
കെ.ടി.കെ പ്രേമചന്ദ്രൻ അദ്യക്ഷതവഹിച്ചു. സഗിന വി.ടി മുഖ്യ പ്രഭാഷണം നടത്തി രാജീവ് വള്ളിൽ, കെ. ഹരീന്ദ്രൻ, കെ.പി ദാമോദരൻ എന്നിവർ പ്രസംഗിച്ചു. സുമേഷ്.എം സ്വാഗതവും സുനില സി.കെ നന്ദിയും പറഞ്ഞു.


Vijaya Kalavedi Library felicitates top achievers