#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

#plasticbag  |   നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു
Jul 8, 2024 03:41 PM | By Sreenandana. MT

നാദാപുരം :(nadapuram.truevisionnews.com) നാദാപുരം പുറമേരി ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്.

എന്നാൽ കടയിലെ ജീവനക്കാരൻ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം.

പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

#plastic #bag #sambar #eating #lunch #Nadapuram #health #department #closed #hotel

Next TV

Related Stories
ഗാന്ധി വരട്ടെ;വളയം പോലീസ് സ്റ്റേഷൻ്റെ പൂമുഖചുമരിൽ സത്യൻ നീലിമയുടെ മഹാത്മ ഗാന്ധിചിത്രവും

Jan 22, 2026 10:44 PM

ഗാന്ധി വരട്ടെ;വളയം പോലീസ് സ്റ്റേഷൻ്റെ പൂമുഖചുമരിൽ സത്യൻ നീലിമയുടെ മഹാത്മ ഗാന്ധിചിത്രവും

ഗാന്ധി വരട്ടെ വളയം പോലീസ് സ്റ്റേഷൻ്റെ പൂമുഖചുമരിൽ സത്യൻ നീലിമയുടെ മഹാത്മ...

Read More >>
ഫയലിൽ സ്വീകരിച്ചു; നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ കേസ്

Jan 22, 2026 10:38 PM

ഫയലിൽ സ്വീകരിച്ചു; നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ കേസ്

ഫയലിൽ സ്വീകരിച്ചു നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ...

Read More >>
യുഡിഎഫ് പുതുയുഗയാത്ര: നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം ശനിയാഴ്ച്ച

Jan 22, 2026 10:32 PM

യുഡിഎഫ് പുതുയുഗയാത്ര: നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം ശനിയാഴ്ച്ച

യുഡിഎഫ് പുതുയുഗയാത്ര നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം...

Read More >>
Top Stories

News Roundup