പാറക്കടവ് : (nadapuram.truevisionnews.com)ഈ മാസം 30 ന് നടക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീ.കെ.ദ്വര യുടെ വിജയത്തിനായി 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
കൺവെൻഷൻ നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉൽഘാടനം ചെയ്തു. സജീവൻ വക്കീൽ അദ്ധ്യക്ഷനായി. എൻ.കെ മൂസ്സ മാസ്റ്റർ സ്വാഗതം പറഞ്ഞു.
മോഹനൻ പാറക്കടവ്, ടി.കെ.ഖാലിദ് മാസ്റ്റർ, ബി.പി.മൂസ്സ, കെ.പി.സി തങ്ങൾ, അഹമ്മദ് കുറുവയിൽ, സി.ഹമീദ് മാസ്റ്റർ,സുധാ സത്യൻ,ടി.ദാമോധരൻ,എൻ.കെ.കുഞ്ഞിക്കേളു, തുണ്ടിയിൽ മൂസ്സ ഹാജി, ഹാരിസ് കൊത്തിക്കുടി, അഹമ്മദ് ചാത്തോത്ത് പ്രസംഗിച്ചു.
സി.എച്ച്.ഹമീദ് മാസ്റ്റർ ചെയർമാൻ, ആർ.പി.ഹസ്സൻ ജനറൽ കൺവീനർ, നടക്ക അമ്മദ് ഹാജി ട്രഷറർ.
#Parakkadav #Division #By #Election #UDF #Election #committee #formed



.jpeg)









.jpeg)























_(17).jpeg)




