നാടിന് സമർപ്പിച്ചു; വികസന ഫണ്ട് വിനിയോഗിച്ച് നാദാപുരത്ത് പുതിയ റോഡ് നിർമ്മാണം പൂർത്തിയാക്കി

നാടിന് സമർപ്പിച്ചു; വികസന ഫണ്ട് വിനിയോഗിച്ച് നാദാപുരത്ത് പുതിയ റോഡ് നിർമ്മാണം പൂർത്തിയാക്കി
Mar 11, 2026 11:31 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ഇ.കെ. വിജയൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കക്കാടൻവിട്ടിൽ മുക്ക് - കുങ്കൻനിരവ് വെറ്ററിനറി സെന്റർ റോഡ് ഉദ്ഘാടനം ചെയ്തു.

എം.എൽ.എ തന്നെ നേരിട്ടെത്തിയാണ് റോഡ് നാടിന് സമർപ്പിച്ചത്. പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. ബാബു, കെ.പി. രാജീവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. മുർഷിന സ്വാഗതം ആശംസിച്ച പരിപാടിയിൽ കെ.പി. ശ്രീജൻ നന്ദി രേഖപ്പെടുത്തി.

ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങോടെ പുതിയ റോഡ് ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തു.

New road construction in Nadapuram using development funds

Next TV

Related Stories
വനിതാ സംഗമം; വനിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തും: അഫ്ഷീല ഷഫീഖ്

Mar 11, 2026 12:30 PM

വനിതാ സംഗമം; വനിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തും: അഫ്ഷീല ഷഫീഖ്

നിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തുമെന്ന് അഫ്ഷീല...

Read More >>
രാഷ്ട്രീയപ്പോര്; അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്

Mar 11, 2026 12:14 PM

രാഷ്ട്രീയപ്പോര്; അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്

അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന്...

Read More >>
പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു

Mar 11, 2026 11:14 AM

പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു

പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം...

Read More >>
രണ്ട് മലയോര റോഡുകൾ; കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്‌ഘാടനം ചെയ്തു

Mar 11, 2026 10:38 AM

രണ്ട് മലയോര റോഡുകൾ; കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്‌ഘാടനം ചെയ്തു

കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ്...

Read More >>
'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '-  എം.കെ ഭാസ്കരൻ

Mar 10, 2026 08:21 PM

'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '- എം.കെ ഭാസ്കരൻ

എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '- എം.കെ ഭാസ്കരൻ...

Read More >>
Top Stories

News Roundup

Entertainment News