---
title: "#inaguration | നവധാര വാർഷികാഘോഷം, ഫണ്ടു പിരിവ് ഉദ്ഘാടനം ചെയ്തു."
english_title: "#Navdhara #Anniversary #Celebration #Fund #Collection #Inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219966/navdhara-anniversary-celebration-fund-collection-inaugurated"
published_at: "2024-07-14T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693f41f5396e_adhisshhshs.jpg"
keywords: []
---

# #inaguration | നവധാര വാർഷികാഘോഷം, ഫണ്ടു പിരിവ് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **അരൂർ :[**നവധാരകലാകായിക വേദിയുടെ 40-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തുന്നു. നാലു പതിറ്റാണ്ടായി അരൂരിൻ്റെ സമസ്ത മേഖലയിലും സജീവമായി ഇടപെടുന്ന കലാവേദിയാണിത്.

## Article Content

**അരൂർ :[**നവധാരകലാകായിക വേദിയുടെ 40-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തുന്നു. നാലു പതിറ്റാണ്ടായി അരൂരിൻ്റെ സമസ്ത മേഖലയിലും സജീവമായി ഇടപെടുന്ന കലാവേദിയാണിത്.

ആ ഘോഷ പരിപാടികൾ വിജയിപ്പിക്കാൻ ഫണ്ട് ശേഖരണം തുടങ്ങി. ആദ്യ സംഭാവന വി.പി റഫീഖിൽ നിന്ന് ക്ലബ് ഖജാൻജി ടി രവീന്ദ്രനിൽ സ്വീകരിച്ചു.

വാസുദേവൻ ടി.കെ, സജീഷ് മുണ്ടക്കൽ, രാധ ടീച്ചർ, ഇ.പി , രാജീവൻ , ചിറയിൽ ഷീല, സി.കെ. ശങ്കരൻ മാസ്റ്റർ, ലീലടീച്ചർ എം. വിജയൻ, കെ വിനോദൻ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219966/navdhara-anniversary-celebration-fund-collection-inaugurated)