#reliefcamp | സുമനസ്സുകളുടെ സഹായം; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യ ഭക്ഷണ സാധനം കൈമാറി പ്രണവം അച്ചംവീട്

 #reliefcamp | സുമനസ്സുകളുടെ സഹായം; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യ ഭക്ഷണ സാധനം കൈമാറി പ്രണവം അച്ചംവീട്
Aug 2, 2024 04:27 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com) കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടി വൻ നാശനഷ്ടം സംഭവിച്ച വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രണവം അച്ചംവീട്ന്റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ കൈമാറി.

ദുരിതാശ്വാസ ക്യാമ്പിലേക് ഭക്ഷണ സാധനം മറ്റും സുമനസ്സുകളുടെ സഹായത്തോടെ സമാഹരിച്ചു.

നൂറ് കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. 

വാണിമേൽ ഗ്രാമപഞ്ചായത്ത് കളക്ഷൻ പോയിന്റിലെത്തിച്ച ഗ്രാമപഞ്ചായത്ത് സെക്രെട്ടറി വിനോദിന് കൈമാറി. .

#Aid #goodwill #Pranavam #Achamveedu #handed #over #food #Vilangad #relief #camp

Next TV

Related Stories
പാലം അടച്ചു; ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി, ഗതാഗതം നിരോധിച്ചു

Sep 8, 2025 12:59 PM

പാലം അടച്ചു; ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി, ഗതാഗതം നിരോധിച്ചു

ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം...

Read More >>
അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ കല്ലാച്ചി

Sep 8, 2025 11:57 AM

അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ കല്ലാച്ചി

അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ...

Read More >>
 പ്രതീക്ഷയോടെ ജനങ്ങൾ; ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന് ആശങ്ക

Sep 8, 2025 11:47 AM

പ്രതീക്ഷയോടെ ജനങ്ങൾ; ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന് ആശങ്ക

ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന്...

Read More >>
പങ്കാളിത്തം കൊണ്ട് ഹൃദ്യമായി; കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി

Sep 8, 2025 11:09 AM

പങ്കാളിത്തം കൊണ്ട് ഹൃദ്യമായി; കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി

കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി...

Read More >>
ത്യാഗമായിരുന്നു പ്രവാചക ജീവിതം -സയ്യിദ് ടി.പി.സി തങ്ങൾ

Sep 8, 2025 09:02 AM

ത്യാഗമായിരുന്നു പ്രവാചക ജീവിതം -സയ്യിദ് ടി.പി.സി തങ്ങൾ

നാദാപുരം ജാമിഅ: ഹാശിമിയ്യ മീലാദ് സംഗമം സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു...

Read More >>
മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു

Sep 7, 2025 09:58 PM

മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു

മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം...

Read More >>
Top Stories

News Roundup

//Truevisionall