അരൂർ : (nadapuram.truevisionnews.com) കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി. കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത സംഗമം ഹൃദ്യമായി. സംഗമം കുന്നോത്ത് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ മനോജൻ അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ പി.കെ രാധാകൃഷ്ണൻ, വി.ടി രാജീവൻ, കെ ശ്രീധരൻ, വി.പി നന്ദന ഗോപിക നെരോത്ത് എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി
Family reunion in kuttikkattil was a unique experience