Featured

മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു

News |
Sep 7, 2025 09:58 PM

നാദാപുരം: (nadapuram.truevisionnews.com)മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു. ഓണാഘോഷം ഗായകൻ ഇസ്മയിൽ നാദാപുരം ഉദ്ഘാടനം ചെയ്തു. സി ടി കെ സമീറ അധ്യക്ഷനായി. എ മോഹൻദാസ് ഡോ ഫാത്തിമ വർദ, ടി ബാബു, എസ് എം അഷറഫ്, അനു പാട്യം, എ കെ ഹരിദാസൻ, അശോകൻ തണൽ, നാസർ കുറുവമ്പത്ത്,വി എ മുഹമ്മദ്, രാജേഷ് കല്ലാച്ചി എന്നിവർ സംസാരിച്ചു.സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു.


Onam celebrations conclude at Moeenkutty Vaidyar Academy

Next TV

Top Stories










News Roundup






//Truevisionall