#ChuzhaliGovtLPSchool | ചുഴലി ഗവ.എൽ.പി.സ്കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു

#ChuzhaliGovtLPSchool | ചുഴലി ഗവ.എൽ.പി.സ്കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു
Aug 23, 2024 11:58 AM | By ADITHYA. NP

വളയം: (nadapuram.truevisionnews.com)കൃഷിഭവൻ്റെ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചുഴലി ഗവ.എൽ.പി.സ്കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്‌തു.

ചടങ്ങ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് വിദ്യാർത്ഥികൾക്ക് കൈമാറി. ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ.

കെ വി നോദൻ,ഗ്രാമപഞ്ചായത്ത് അംഗം ദേവി, എച്ച് എം അനിത ടീച്ചർ കൃഷി ഓഫീസർ അശ്വതി,അസിസ്റ്റൻ്റ് ശ്രുതിമോൾ,അധ്യാപികമാരായ ബീന,

ജെസി, സ്കൂൾ വികസന സമിതി ചെയർമാൻ കെ.കെ.കുമാരൻ, പിടി എ പ്രസിഡന്റ് പി.പി.ഷൈജു എന്നിവർ പങ്കെടുത്തു.

#Vegetable #seedlings #distributed #Chuzhali #Govt #LP #School

Next TV

Related Stories
ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

Sep 9, 2025 09:01 PM

ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

ഹാശിമിയ്യ സെമിനാർ...

Read More >>
വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും -യു ഡി എഫ്

Sep 9, 2025 07:59 PM

വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും -യു ഡി എഫ്

വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് യു ഡി...

Read More >>
ചങ്ങാതിക്ക് ഒരു തൈ ; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ

Sep 9, 2025 07:22 PM

ചങ്ങാതിക്ക് ഒരു തൈ ; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ

ചങ്ങാതിക്ക് ഒരു തൈ, തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ...

Read More >>
പ്രതിഷേധ സദസ്സ്; പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ് പ്രതിഷേധം

Sep 9, 2025 06:17 PM

പ്രതിഷേധ സദസ്സ്; പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ് പ്രതിഷേധം

നാദാപുരത്ത് പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ്...

Read More >>
ജീവനക്കാർ പ്രതിഷേധിച്ചു; ആശുപത്രിയിലെ അക്രമം, പൊലീസ് കേസെടുക്കണം -സൂപ്രണ്ട്

Sep 9, 2025 06:05 PM

ജീവനക്കാർ പ്രതിഷേധിച്ചു; ആശുപത്രിയിലെ അക്രമം, പൊലീസ് കേസെടുക്കണം -സൂപ്രണ്ട്

വളയം സർക്കാർ ആശുപത്രിയിലെ അക്രമത്തിൽ പൊലീസ് കേസെടുക്കണമെന്ന് സൂപ്രണ്ട് ഡോ....

Read More >>
നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

Sep 9, 2025 03:57 PM

നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

നാദാപുരത്ത് രു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല ലേലത്തില്‍ വിളിച്ച്...

Read More >>
Top Stories

News Roundup

//Truevisionall