#LIConam | എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ ഓണം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു

#LIConam | എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ  ഓണം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു
Sep 13, 2024 03:43 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com)എൽഐസി സാറ്റ്ലൈറ്റ് ഓഫീസിന്റെ നേതൃത്വത്തിൽ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ജീവനക്കാരും ഏജന്റ്മാരും മറ്റും സംബന്ധിച്ച ആഘോഷത്തിൽ മനോഹര പൂക്കളം തീർത്തു.

ബ്രാഞ്ച് മാനേജർ മാലിനി എം. കുഞ്ഞപ്പൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എ.ഒ.സതീശൻ തളീക്കര, ഡി.ഒ.ജലജ എന്നിവർ സംബന്ധിച്ചു.

#Onam #celebrated #various #programs #LIC #Satellite #Office

Next TV

Related Stories
#BZonekalolsavam| ബി സോൺ കലോത്സവം; പ്രതിഭകളെ വരവേൽക്കാൻ പുളിയാവ് കോളേജ് അണിഞ്ഞൊരുങ്ങുന്നു

Jan 15, 2025 11:47 AM

#BZonekalolsavam| ബി സോൺ കലോത്സവം; പ്രതിഭകളെ വരവേൽക്കാൻ പുളിയാവ് കോളേജ് അണിഞ്ഞൊരുങ്ങുന്നു

കോളേജ് ക്യാമ്പസും പരിസരവും മോഡി പിടിപ്പിക്കുന്ന പദ്ധതിക്ക് മാനേജ്‌മെൻ്റ് കമ്മിറ്റി...

Read More >>
#HarisBeeranMP | പൊതു ലൈബ്രറികൾക്കുള്ള പ്രാധാന്യം നാൾക്കുനാൾ വർധിച്ചു വരുന്നു -അഡ്വ.ഹാരിസ് ബീരാൻ എം പി

Jan 15, 2025 10:47 AM

#HarisBeeranMP | പൊതു ലൈബ്രറികൾക്കുള്ള പ്രാധാന്യം നാൾക്കുനാൾ വർധിച്ചു വരുന്നു -അഡ്വ.ഹാരിസ് ബീരാൻ എം പി

ഗവേഷണ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് റഫറൻസ് ലൈബ്രറി...

Read More >>
#Keralaschoolkalolsavam2025 | കലോത്സവ താരം; നഹീദ ഉവൈസിന് അനുമോദനം

Jan 15, 2025 08:22 AM

#Keralaschoolkalolsavam2025 | കലോത്സവ താരം; നഹീദ ഉവൈസിന് അനുമോദനം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യപാരായണത്തിൽ എ ഗ്രേഡ് നേടിയ നാദാപുരം ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി നഹീദ ഉവൈസിന്...

Read More >>
#Iringannurmahashivashethram |  |ആഘോഷത്തിൻ്റെ 41 നാളുകൾ;തിരുവാതിര മഹോത്സവം സമാപിച്ചു

Jan 15, 2025 08:04 AM

#Iringannurmahashivashethram | |ആഘോഷത്തിൻ്റെ 41 നാളുകൾ;തിരുവാതിര മഹോത്സവം സമാപിച്ചു

ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം...

Read More >>
Top Stories

News Roundup

Entertainment News