#Sciencefestival | പ്രതിഭകൾ തെളിഞ്ഞു; നാദാപുരം ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

#Sciencefestival  | പ്രതിഭകൾ തെളിഞ്ഞു; നാദാപുരം ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു
Oct 10, 2024 08:02 PM | By ADITHYA. NP

വാണിമേൽ:(nadapuram.truevisionnews.com) പ്രതിഭകൾ വിസ്മയം തീർത്ത് രണ്ടു ദിവസങ്ങളിലായി വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു.

സമാപന പരിപാടിയുടെ ഉദ്ഘാടനവും ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിച്ചു.

ജനറൽ കൺവീനർ കെ. പ്രീത സ്വാഗതം പറഞ്ഞു.വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം നജ്മ മൂസ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു,പഞ്ചായത്ത് അംഗങ്ങളായ വി.കെ മൂസ , ഫാത്തിമ കണ്ടിയിൽ, എ.കെ മജീദ്,

നാദാപുരം എ.ഇ.ഒ പി. രാജീവ് ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ സെക്രട്ടറി എൻ.കെ മൂസ , മാനേജർ വി.കെ കുഞ്ഞാലി, പ്രധാനധ്യാപകൻ എം.കെ അഷ്റഫ്,

പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി കുഞ്ഞമ്മദ് വിവിധ അധ്യാപക സംഘടനാ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.

#Talents #evident #Nadapuram #subdistrict #Science #Festival #concluded

Next TV

Related Stories
വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

Sep 10, 2025 07:21 PM

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം...

Read More >>
ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Sep 10, 2025 07:06 PM

ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം...

Read More >>
വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

Sep 10, 2025 06:42 PM

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം...

Read More >>
സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

Sep 10, 2025 05:57 PM

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ...

Read More >>
സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

Sep 10, 2025 04:53 PM

സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന്...

Read More >>
മാർച്ച് നടത്തി; നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ

Sep 10, 2025 03:42 PM

മാർച്ച് നടത്തി; നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ

നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ...

Read More >>
Top Stories

News Roundup

//Truevisionall