നാദാപുരം : (nadapuram.truevisionnews.com) ഇലക്ടിക്ക് ബൈക്കുകൾ സൈക്കിളുകൾ എന്നിവയുടെ പ്രമുഖ ബ്രാൻ്റായ എൻ എഫ് ബി ഐ ( N F B I ) യുടെ 44 ാംമത് ഷോറും എസ്ദാൻ മോട്ടേഴ്‌സ് കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്തു

കല്ലാച്ചി പയന്തോങ്ങിലാണ് ഷോറൂം ഒരുങ്ങിയത്.
നവംബർ 2 ന് ' വൈകീട്ട് 3.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ഷോറൂം ഉദ്ഘാടനം ചെയ്തു .
നാല് മണിക്കൂർ തുടർച്ചയായ ചിരിച്ച് ലോക റിക്കോർഡ് സൃഷ്ടിച്ച ലാഫിംഗ് കേരള അമ്പാസിഡർ സുനിൽ, എൻ എഫ് ബി ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ജയദീപ് കെ കെ എന്നിവർ മുഖ്യാതിഥികളായി.
ഇൻഡസ്ട്രി ലീഡർ പടിഞ്ഞോത്ത് അബൂബക്കർ ഹാജി ആദ്യ വിൽപ്പന നടത്തി.
ഡീലർഷിപ്പ് മാനേജർ മുഹമ്മദ് പി നന്ദി പറഞ്ഞു.
മികച്ച വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ സവിശേഷതയാണ്.
5000 രൂപ നൽകി സ്കൂട്ടറും, സൈക്കിൾസും ആദ്യം ബുക്ക് ചെയ്യുന്ന 3 പേർക്ക് സൗജന്യ ഗോൾഡ് കോയിൻ ലഭിക്കും
ഹൗസിംഗ് ലോൺ, പേഴ്സണൽ ലോൺ, പ്രോപ്പർട്ടി ലോൺ, മുദ്ര ലോൺ, ബിസിനസ്സ് ലോൺ എന്നീ സർവ്വീസുകളും എൻ എഫ് ബി ഐയിൽ ലഭ്യമാണ്
സീറോ ഡൗൺ പെയ്മെൻ്റും, പലിശയില്ലാത്ത ഇ എം ഐ യും എൻ എഫ് ബി ഐ നൽകും
മികച്ച ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ, മിതമായ നിരക്കിൽ, മികവാർന്ന സർവ്വീസിൽ ലഭിക്കാൻ ഇന്നു തന്നെ ഇസ്ദാൻ മോട്ടേഴ്സുമായി ബന്ധപ്പെടുക
Mob - 9778 129 908
#Ezdan #Motors #Electic #leading #brand #two #wheelers #inaugurated #Kallachi