#RiceFoundation | ഉദ്ഘാടനം നാളെ; തുല്യതാ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ

#RiceFoundation | ഉദ്ഘാടനം നാളെ; തുല്യതാ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ
Nov 8, 2024 11:39 AM | By Jain Rosviya

തൂണേരി: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് തുല്യത പഠന കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ എന്ന പേരിൽ ഫെൽഫയർ & ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു.

സൊസൈറ്റിയുടെ ഉദ്ഘാടനം നവംമ്പർ 9 ന് കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യു.എൽ.സി.സി ചെയർമാൻ രമേശൻ പലേരി നിർവ്വഹിക്കും.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ മുഖ്യതിഥിയാവും.

പ്രമുഖ വ്യക്തിത്വ വികസന പരിശീലകൻ റഷീദ് കോടിയൂറ ക്ലാസെടുക്കും.

#Opening #tomorrow #Rice #Foundation #Equity #Learners #Fellowship

Next TV

Related Stories
സുഹൃത്തിനെ കാണാനെത്തിയ ആളെ  അക്രമിച്ചു; കായപ്പനച്ചിയിൽ യുവാവിനെതിരെ പൊലീസ് കേസ്

Apr 4, 2025 05:43 PM

സുഹൃത്തിനെ കാണാനെത്തിയ ആളെ അക്രമിച്ചു; കായപ്പനച്ചിയിൽ യുവാവിനെതിരെ പൊലീസ് കേസ്

പ്രകാശനെ തടഞ്ഞു വച്ച് വണ്ടിയിൽ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു....

Read More >>
കൈകോർക്കാം ലഹരിക്കെതിരെ; വാണിമേലിൽ മഹിളകളുടെ മനുഷ്യച്ചങ്ങല

Apr 4, 2025 01:52 PM

കൈകോർക്കാം ലഹരിക്കെതിരെ; വാണിമേലിൽ മഹിളകളുടെ മനുഷ്യച്ചങ്ങല

കെഎസ്‌ടിഎ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ ചന്തു ഉദ്ഘാടനം ചെയ്തു....

Read More >>
അരൂർ ഭഗവതി ക്ഷേത്രത്തിൽ നവീകരണകലശം പുന:പ്രതിഷ്ഠയ്ക്ക് തുടക്കമായി

Apr 4, 2025 01:34 PM

അരൂർ ഭഗവതി ക്ഷേത്രത്തിൽ നവീകരണകലശം പുന:പ്രതിഷ്ഠയ്ക്ക് തുടക്കമായി

സ്ഥല പുണ്യാഹം, കലവറനിറക്കൽ അദ്ഭുത ഖനനാദി സപ്തശുദ്ധി, ഉൾപ്പെടെ വിവിധ ചടങ്ങുകൾ നടന്നു....

Read More >>
ഒരുക്കങ്ങൾ പൂർത്തിയായി; സിസിയുപി സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് നാളെ തുടക്കം

Apr 4, 2025 10:17 AM

ഒരുക്കങ്ങൾ പൂർത്തിയായി; സിസിയുപി സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് നാളെ തുടക്കം

ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും....

Read More >>
Top Stories

News Roundup