കൈകോർക്കാം ലഹരിക്കെതിരെ; വാണിമേലിൽ മഹിളകളുടെ മനുഷ്യച്ചങ്ങല

കൈകോർക്കാം ലഹരിക്കെതിരെ; വാണിമേലിൽ മഹിളകളുടെ മനുഷ്യച്ചങ്ങല
Apr 4, 2025 01:52 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) കൈകോർക്കാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി മഹിളാ അസോസിയേഷൻ വാണിമേൽ വില്ലേജ് കമ്മിറ്റി നേതൃത്വ ത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.

കെഎസ്‌ടിഎ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ ചന്തു ഉദ്ഘാടനം ചെയ്തു. കെ പി വസന്തകുമാരി അധ്യക്ഷയായി. എ പി ഷൈനി സ്വാഗതം പറഞ്ഞു.

#join #hands #against #drug #addiction #human #chain #Vanimel #mahila #association

Next TV

Related Stories
വ്യാജ വൈദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം -ആയുർവേദ മെഡിക്കൽ അസോസിയേഷൻ

Apr 5, 2025 07:50 AM

വ്യാജ വൈദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം -ആയുർവേദ മെഡിക്കൽ അസോസിയേഷൻ

ഇഹാബ് ആയുർവേദ ഹോസ്പിൽ അവോലത്ത് വെച്ച് നടന്ന സമ്മേളനം ഡോ. പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു....

Read More >>
രാപകൽ സമരം; പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ എടച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം

Apr 4, 2025 11:18 PM

രാപകൽ സമരം; പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ എടച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം

എടച്ചേരി ടൗണിൽ നടന്ന രാപകൽ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം...

Read More >>
പഠനോത്സവം; കുറുവന്തേരി യു.പി.സ്കൂളിൽ യാത്രായയപ്പ് സമ്മേളനം

Apr 4, 2025 11:12 PM

പഠനോത്സവം; കുറുവന്തേരി യു.പി.സ്കൂളിൽ യാത്രായയപ്പ് സമ്മേളനം

വിവിധ മത്സര പരീക്ഷകളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികൾ...

Read More >>
പെരുമണ്ടച്ചേരി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ശ്രദ്ധേയമായി

Apr 4, 2025 09:49 PM

പെരുമണ്ടച്ചേരി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ശ്രദ്ധേയമായി

ഗുസ്തി മത്സരത്തിൽ മെഡൽ ലഭിച്ച എസ് എസ് ആദിത്യ ബി.പി.സി ടി സജീവൻ ആദരിച്ചു....

Read More >>
മികച്ച സംവിധായകൻ; ജയകൃഷ്ണന് നാദാപുരം അർബൻ ബാങ്കിന്റെ സ്നേഹാദരം

Apr 4, 2025 09:12 PM

മികച്ച സംവിധായകൻ; ജയകൃഷ്ണന് നാദാപുരം അർബൻ ബാങ്കിന്റെ സ്നേഹാദരം

തൊണ്ണൂറോളം ഹ്രസ്വ ചിത്രങ്ങളിൽ നിന്നാണ് മികച്ച സംവിധായകനെ...

Read More >>
'ആരവം'; ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ വാർഷികാഘോഷത്തിന് ഉജ്ജ്വല സമാപനം

Apr 4, 2025 08:39 PM

'ആരവം'; ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ വാർഷികാഘോഷത്തിന് ഉജ്ജ്വല സമാപനം

സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ വിവിധ കലാപ്രകടനങ്ങൾ...

Read More >>
Top Stories

News Roundup