#clash | നാദാപുരത്ത് കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; നാട്ടുകാർ ഇടപെട്ടതോടെ സംഘർഷം ഒഴിവായി

#clash | നാദാപുരത്ത് കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി;  നാട്ടുകാർ ഇടപെട്ടതോടെ സംഘർഷം ഒഴിവായി
Nov 15, 2024 01:31 PM | By Athira V

നാദാപുരം: (nadapuram.truevisionnews.com ) ഉപജില്ല സ്കൂ‌ൾ കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷവും.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാന കവാടത്തിന് അടുത്ത് ഏറെ നേരം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്.

പ്രദേശത്ത് പോലീസ് നിയന്ത്രണമോ ആവശ്യത്തിന് വളണ്ടിയർമാരോ ഇല്ലാത്തതാണ് സംഘർഷം ഒതുക്കാൻ കഴിയാതെ പോയതെന്ന് നാട്ടുകാർ പറയുന്നു.

സംഘർഷം മൂർച്ഛിച്ചതോടെ ഏതാനും നാട്ടുകാർ ചേർന്ന് ഇവരെ മാറ്റിയതോടെയാണ് സംഘർഷം ഒഴിവായത്.

#Students #clashed #Kalotsava #Nagari #Nadapuram #conflict #averted #after #locals #intervened

Next TV

Related Stories
#VilathapuramLPSchool | വൈഖരി 25; വിലാതപുരം എൽ പി സ്കൂളിൽ അറിവുത്സവം സംഘടിപ്പിച്ചു

Jan 11, 2025 08:18 PM

#VilathapuramLPSchool | വൈഖരി 25; വിലാതപുരം എൽ പി സ്കൂളിൽ അറിവുത്സവം സംഘടിപ്പിച്ചു

പരിപാടിയുടെ ഭാഗമായി അറിവുത്സവവും അധ്യാപക രക്ഷർതൃ ശില്പശാല...

Read More >>
#KPSTA | സബ്ജില്ല സമ്മേളനം; മോണിറ്ററിംഗിൻ്റെ പേരിൽ അധ്യാപകരെ ക്രൂശിക്കാൻ അനുവദിക്കില്ല -കെപിഎസ്ടിഎ

Jan 11, 2025 08:08 PM

#KPSTA | സബ്ജില്ല സമ്മേളനം; മോണിറ്ററിംഗിൻ്റെ പേരിൽ അധ്യാപകരെ ക്രൂശിക്കാൻ അനുവദിക്കില്ല -കെപിഎസ്ടിഎ

അധ്യാപകരെ ക്രൂശിക്കാൻ അനുവദിക്കില്ലെന്ന് കെപിഎസ് നാദാപുരം ഉപജില്ലാ സമ്മേളനം കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ ജില്ലാ സെക്രട്ടറി ഇ കെ...

Read More >>
#Crickettournament | ദോസ്താന ജേതാക്കൾ; അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു

Jan 11, 2025 07:59 PM

#Crickettournament | ദോസ്താന ജേതാക്കൾ; അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു

ജേതാക്കൾക്ക് റിയാസ് ലൂളി, ഇ ഹാരിസ് എന്നിവർ ട്രോഫികൾ...

Read More >>
#death | തണൽ അഗതി മന്ദിരത്തിൽ അന്തേവാസി അന്തരിച്ചു

Jan 11, 2025 05:09 PM

#death | തണൽ അഗതി മന്ദിരത്തിൽ അന്തേവാസി അന്തരിച്ചു

മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിൽ...

Read More >>
#pipeline | റോഡിൽ വെള്ളക്കെട്ട്; നാദാപുരത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തുടരുന്നു

Jan 11, 2025 03:59 PM

#pipeline | റോഡിൽ വെള്ളക്കെട്ട്; നാദാപുരത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തുടരുന്നു

പൈപ്പ് പൊട്ടിയ ഭാഗത്തെ പൈപ്പുകള്‍ മാറ്റുന്നതിനുള്ള ടെന്‍ഡര്‍ നേരത്തെ നല്‍കിയതാണെങ്കിലും പണി...

Read More >>
#KrishisreeCenter | വളയം താനിമുക്കിലെ കൃഷിശ്രീ സെന്റർ ഉദ്ഘാടനം ചെയ്തു

Jan 11, 2025 12:57 PM

#KrishisreeCenter | വളയം താനിമുക്കിലെ കൃഷിശ്രീ സെന്റർ ഉദ്ഘാടനം ചെയ്തു

വളയം താനിമുക്കിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം...

Read More >>
Top Stories

News Roundup