വളയം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ കല്ലുനിര -ഉളളിയേരിക്കുഴി റോഡ് ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് അധ്യക്ഷനായി.
കെവിനോദൻ, എ കെ രവീന്ദ്രൻ, സി എച്ച് ശങ്കരൻ, പി കെ ശങ്കരൻ ,കെ ടി കുഞ്ഞിക്കണ്ണൻ, സെക്രട്ടറി ഇ അരുൺകുമാർ, എം കെ അശോകൻ, വി സി ഹരിദാസൻ, എ പി സുരേഷ് എന്നിവർ സംസാരിച്ചു.
#MLA #Fund #Kallunira #Ullierikuzhi #road #inaugurated