തുണേരി: (nadapuram.truevisionnews.com) തുണേരി ബ്ലോക്ക് പഞ്ചായത്തി ലെ കൃഷിശ്രീ സെന്റർ വളയം താനിമുക്കിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ കെപി വനജ അധ്യക്ഷയായി.
വിവിധ പഞ്ചായത്തുകളു ടെ പ്രസിഡന്റുമാരായ കെ പി പ്രദീഷ്, വി കെ ജ്യോതി ലക്ഷ്മി, എൻ പത്മിനി, പി സുറയ്യ, വള യം പഞ്ചായത്ത് വൈസ്പ്രസി ഡന്റ് പി ടി നിഷ സ്ഥിരം സമി തി അധ്യക്ഷൻ കെ വിനോദൻ, വാർഡ് മെമ്പർ ദേവി എം എന്നിവർ സംസാരിച്ചു. എസ് സപ്പ പദ്ധതി വിശദീകരിച്ചു.
അശ്വതി വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി വി ദ്യ സ്വാഗതവും സുധീഷ് നന്ദി യും പറഞ്ഞു
#Krishisree #Center #Valayam #thanimukk #inaugurated