#Vilangadlandslide | ഉരുൾപൊട്ടൽ ദുരന്തം; വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് ജനകീയ കൂട്ടായ്മ മാർച്ച് സംഘടിപ്പിച്ചു

#Vilangadlandslide | ഉരുൾപൊട്ടൽ ദുരന്തം; വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് ജനകീയ കൂട്ടായ്മ മാർച്ച് സംഘടിപ്പിച്ചു
Dec 1, 2024 01:22 PM | By Jain Rosviya

വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയിൽ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

വിലങ്ങാട് ചർച്ച് വികാരി ഡോ. വി ൽസൻ മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു.

ഫാ. റ്റിൻസ് മറ്റപ്പള്ളിൽ അധ്യക്ഷനായി.

ജോസ് ഇരുപ്പക്കാട്ട്, ബിബിൻ സ് ഒറ്റപ്ലാക്കൽ, ഫാ. നിഖിൽ പുത്തൻവീട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു വട്ടക്കുന്നേൽ, സാദിഖ് അബ്ദുള, പഞ്ചായത്ത് അംഗം അൽ ഫോൻസാ റോബിൻ, ജോണി മുല്ലകുന്നേൽ, ജോസ് കറിയാ ക്കൽ, രാജു തറപ്പേൽ, എം സി അനീഷ്, പഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുമുട്ടിൽ, ഷെബി മടത്തിക്കുന്നേൽ, വിനോയ് ചിലമ്പിക്കുന്നേൽ, ബൈജു ജോസഫ്, ബാലകൃഷ്ണൻ, തോമസ് മാത്യു കുളത്തി ങ്കൽ എന്നിവർ സംസാരിച്ചു

#landslide #People #collective #march #organized #Vilangad #village #office

Next TV

Related Stories
ലഹരിക്കെതിരെ; പുറമേരിയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

Mar 11, 2025 12:01 PM

ലഹരിക്കെതിരെ; പുറമേരിയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

നാദാപുരം സി ഐ ശ്യാം രാജ് ലഹരി വിരുദ്ധ ക്യാമ്പയിൻ വിശദീകരണം നടത്തി....

Read More >>
മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

Mar 11, 2025 11:34 AM

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

ശാഖാ പ്രസിഡണ്ട് ഹക്കിം.കെ.കെ അധ്യക്ഷതയിൽ പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മജീദ് ഉദ്ഘാടനം...

Read More >>
നാദാപുരത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുമായി കെഎംസിസി; 18ന് മെഗാ ഇഫ്താർ സംഗമത്തോടെ തുടക്കം

Mar 11, 2025 10:26 AM

നാദാപുരത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുമായി കെഎംസിസി; 18ന് മെഗാ ഇഫ്താർ സംഗമത്തോടെ തുടക്കം

തെരുവംപറമ്പ് ലൂളി മൈതാനത്ത് നടക്കുന്ന ഇഫ്താർ സംഗമത്തിൽ പതിനായിരത്തിലധികം പേർ...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിനെതിരെ ഉള്ള സമരം ഇടതുപക്ഷ കാപട്യം - യുഡിഎഫ്

Mar 10, 2025 10:40 PM

നാദാപുരം ഗ്രാമപഞ്ചായത്തിനെതിരെ ഉള്ള സമരം ഇടതുപക്ഷ കാപട്യം - യുഡിഎഫ്

ഇത്തരം വികസന നേട്ടങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണയും പ്രോത്സാഹനവും നൽകുന്നതിന് പകരം അസൂയ പൂണ്ട ഇടതുപക്ഷത്തെ നേതാക്കളിലെ...

Read More >>
മദ്യവും മയക്കു മരുന്നും സമൂഹത്തെ കാർന്നുതിന്നുന്നു; ജനകീയ ജാഗ്രത സമിതികൾ രൂപീകരിക്കണമെന്ന്  കെ.എസ്.എസ്.പി നാദാപുരം മേഖല

Mar 10, 2025 09:57 PM

മദ്യവും മയക്കു മരുന്നും സമൂഹത്തെ കാർന്നുതിന്നുന്നു; ജനകീയ ജാഗ്രത സമിതികൾ രൂപീകരിക്കണമെന്ന് കെ.എസ്.എസ്.പി നാദാപുരം മേഖല

സമ്മേളനം ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ കെ പി രാജീവൻ അധ്യക്ഷത...

Read More >>
നോർക്ക എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്  22 ന് നാദാപുരത്ത്

Mar 10, 2025 09:12 PM

നോർക്ക എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 22 ന് നാദാപുരത്ത്

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ്...

Read More >>
Top Stories