നാദാപുരം :(nadapuram.truevisionnews.com) യുവതയെ കീഴ്പ്പെടുത്തുന്ന മയക്ക് മരുന്ന് ലഹരി മാഫിയക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി ശ്രീബിനേഷ് സ്വാഗതം പറഞ്ഞു.
#Vigilance #parade#DYFI #action #against #drugmafia