#gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

 #gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി
Dec 11, 2024 02:12 PM | By Jain Rosviya

എടച്ചേരി : (nadapuram.truevisionnews.com) കോടഞ്ചേരി ശ്രീമണികണ്ഠ മഠത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ ഗ്യാസ് അടുപ്പും ഗ്യാസ് കുറ്റിയും നൽകി.

വാർഡ് മെമ്പർ അഡ്വ പി പി ലത ഏറ്റുവാങ്ങി മഠം ഭാരവാഹികളെ ഏൽപ്പിച്ചു.

ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ കെ ടി കെ ശ്രീജിത്ത്, ഇ കെ സജിത്ത്കുമാർ, പി.കെ വിജയൻ, സുകുമാരൻ, നിർമ്മല ആയാടത്തിൽ എന്നിവർ പങ്കെടുത്തു

#provided #gas #stove #provided #Kodanchery #Manikanda #madam

Next TV

Related Stories
തർക്കം രൂക്ഷം; വാണിമേലിൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

Jan 12, 2026 10:35 AM

തർക്കം രൂക്ഷം; വാണിമേലിൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടണമെന്ന്...

Read More >>
റമദാൻ ക്യാമ്പയിൻ: വാദീനൂർ കോളേജിൽ ഉലമാ സംഗമം സംഘടിപ്പിച്ചു

Jan 11, 2026 09:03 PM

റമദാൻ ക്യാമ്പയിൻ: വാദീനൂർ കോളേജിൽ ഉലമാ സംഗമം സംഘടിപ്പിച്ചു

റമദാൻ ക്യാമ്പയിൻ: വാദീനൂർ കോളേജിൽ ഉലമാ സംഗമം...

Read More >>
Top Stories