വാണിമേൽ: (nadapuram.truevisionnews.com) ചേലമുക്കിൽ ചീക്കിലോട്ട് കേളപ്പൻ (95) അന്തരിച്ചു.
ഭാര്യ: പരേതയായ മാതു.
മക്കൾ: ലീല, രാജൻ സി (റിട്ടെ.അധ്യാപകൻ എ എം എൽ പി സ്കൂൾ ഇട്ടിലാക്കൽ പൊന്മുണ്ടം, സെക്രട്ടറി സിപിഐഎം വാണിമേൽ ബ്രാഞ്ച്), നാണു, ശോഭ, രവി. മരുമക്കൾ രതി, പുഷ്പ, വിജില, പരേതരായ നാണു, കോരൻ.
സഹോദരങ്ങൾ: പരേതരായ കണ്ണൻ, ഓണക്കൻ, കണാരൻ, ചാത്തു,
സംസ്കാരം രാത്രി 8:00 മണിക്ക്
#Cheekilot #Kelappan #passed #away