കല്ലാച്ചി: (nadapuram.truevisionnews.com) ടൗൺ വികസനം എത്രയും വേഗത്തിലാക്കണമെന്ന് സിപിഐ കല്ലാച്ചി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
കെട്ടിട ഉടമകളും കച്ചവടക്കാരും സഹകരിച്ച് വികസനം സാധ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം സി.എച്ച്‌ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി ചാത്തു മാസ്റ്റർ അധ്യക്ഷനായി.
ഇ കെവിജയൻ എം.എൽ.എ, ടി സുഗതൻ, സി.എച്ച് ദിനേശൻ, ടി.പി ഷൈജു, കെ.ടി കെചാന്ദ്‌നി,വൈശാഖ് കല്ലാച്ചി, ടി സുരേഷ്, ഇന്ദിര എന്നിവർ സംസാരിച്ചു. 2. സിഗോപാലനെ സെക്രട്ടറിയായും, സി.പിശശിയെഅസി.സെക്രട്ടറിയായും തെരഞ്ഞെടുത്തു.
#Branch #Conference #Kallachi #town #development #should #accelerated #CPI