നാദാപുരം: (nadapuram.truevisionnews.com) കാരുണ്യ സ്പർശത്തിൻ്റെ മാതൃക തീർത്ത് ഓട്ടോ തൊഴിലാളികൾ.
വാണിമേലിലെ ഓട്ടോഡ്രൈവർ ആയ ചെന്നാട്ട് ശശിയുടെ ചികിത്സ ഫണ്ടിലേക്ക്, വാണിമേലിലെ ഓട്ടോഡ്രൈവർമാർ സ്വരൂപിച്ച 1,35,220 രൂപ സ്വരൂപിച്ചു.
"ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട്" കമ്മിറ്റിയുടെ കൺവീനർ കെ .ടി ബാബുവിനെ തുക ഏൽപ്പിച്ചു.
ചടങ്ങിൽ ആലിക്കുട്ടി ഹാജി, കെ .കെ .അഷറഫ്, കുയ്യലത്ത് അഷറഫ് ,കെ .പി സജീവൻ, കെ .കെ റഫീഖ് ,കെ .ടി ബാബു എന്നിവർ സംസാരിച്ചു.
#which #him #Vanimel #autodrivers #help #fellow #workers