ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം

ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം
Jan 9, 2026 11:36 AM | By Krishnapriya S R

കല്ലാച്ചി: [nadapuram.truevisionnews.com] പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര സത്യങ്ങളെയും സ്വാതന്ത്ര്യ സമരനായകരെയും ബോധപൂർവ്വം പുറന്തള്ളാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് കെപിഎസ്ടിഎ നാദാപുരം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച പ്രമേയം ഇ. പ്രകാശൻ അവതരിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. ലിബിത്ത് അധ്യക്ഷത വഹിച്ചു.

പി. രഞ്ജിത്ത് കുമാർ, വി. സജീവൻ, കെ. മാധവൻ തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. പ്രസിഡന്റ്: കെ. ലിബിത്ത്, സെക്രട്ടറി: അജയഘോഷ്, ഖജാൻജി: ആർ. അനൂപ് എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ.

KPSTA Nadapuram demands that historical truths be retained in textbooks

Next TV

Related Stories
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി ടീച്ചർ

Jan 9, 2026 04:01 PM

ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി ടീച്ചർ

സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി...

Read More >>
പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

Jan 9, 2026 01:13 PM

പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

പുറമേരിയിൽ സ്ഫോടക വസ്തുക്കൾ...

Read More >>
Top Stories