നാദാപുരം: (nadapuram.truevisionnews.com) ആവോലത്തെ വ്യാപാരിയായ ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് ( 56) അന്തരിച്ചു.

അച്ഛൻ: പരേതനായ കുഞ്ഞിരാമൻ.
അമ്മ : പരേതയായ മാതു .
ഭാര്യ: ലസിജ. മക്കൾ: സംഗീത്, സമന്യ .
സഹോദരങ്ങൾ: രാജൻ, വസന്ത ഉഷ, പരേതനായ കൃഷ്ണൻ .
#Girish #passed #away #vyaparikoodathil