തൂണേരി: (nadapuram.truevisionnews.com) വെള്ളൂര് എടവലത്ത് താഴകുനി നാരായണി (68) അന്തരിച്ചു.

ഭർത്താവ്: കുമാരൻ
മക്കൾ: സുരേന്ദ്രൻ, സുനിൽ, സുനോജ്
മരുമക്കൾ: നിഷ, പൂജ
സഹോദരങ്ങൾ: കുഞ്ഞിക്കുട്ടി, കുമാരൻ[ചെക്യാട്]
സഞ്ചയനം ഞായറാഴ്ച
#edavalath #thazhakkuni #Narayani #passed #away