എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു
Feb 15, 2025 06:48 PM | By akhilap

നാദാപുരം: (nadapuram.truevisionnews.com) കുമ്മങ്കോട്ടെ എടക്കണ്ടിയിൽ കണാരൻ (72) അന്തരിച്ചു.

ഭാര്യ : ജാനു

മക്കൾ: രാജേഷ്, റിജേഷ്, രാഗി

മരുമകൻ: പ്രകാശൻ വരിക്കോളി

സഹോദരങ്ങൾ: മാണി, ചിരുത, ലീല, കേളപ്പൻ, ചാത്തു, പരേതനായ ഇ.കെ നാണു

#Kanaran #passed #away #Edakandi

Next TV

Top Stories










News Roundup