കോട്ടേബ്രം: (nadapuram.truevisionnews.com) ഇടത്തില്‍ മാതു നൂറാം വയസ്സിൽ അന്തരിച്ചു

ഭർത്താവ്: പരേതനായ ഇടത്തില്‍ കണ്ണൻ.
മക്കള്‍: സുകുമാരന്‍(സി.പി.ഐ.എം.കോട്ടേബ്രം ബ്രഞ്ചഗം,കേരള പ്രവാസി സംഘം നാദാപുരം ഏരിയ ജൊ.ജസെക്രട്ടറി),
ചാത്തു,രാധ,ചന്ദ്രന്‍,സജീവന്‍,അനിത, പരേതരായ ബാലന്‍,രാജന്‍,അജിത.
മരുമക്കള്‍:വാസു(കോടഞ്ചേര),സുരേഷ്(കോട്ടെബ്രം),നാണു(കുനിങാട്)
#idathil #Mathu #passed #away #age #hundred