പുന്നോടം കണ്ടി ഗംഗാധരൻ അന്തരിച്ചു

പുന്നോടം കണ്ടി ഗംഗാധരൻ അന്തരിച്ചു
Feb 21, 2025 10:35 PM | By Jain Rosviya

എടച്ചേരി : തലായിയിലെ പുന്നോടം കണ്ടി ഗംഗാധരൻ (68 അന്തരിച്ചു.

ഭാര്യ: പ്രേമി.

മക്കൾ: ജയേഷ്, പ്രജിഷ.

മരുമക്കൾ: നിജിഷ ( തിരുവള്ളൂർ) സന്തോഷ് ( ഓർക്കാട്ടേരി)

സഹോദരങ്ങൾ: കാർത്ത്യായനി, ജാനു (പുറമേരി) സുരേന്ദ്രൻ (ചുഴലി) സജീവൻ (വെള്ളൂർ) ചന്ദ്രി ( വടകര), ബാബു, പരേതരായ കൃഷ്ണൻ, കമല .

#punnodamkandi #Gangadharan #passed #away

Next TV

Related Stories
ഇടത്തില്‍ മാതു നൂറാം വയസ്സിൽ അന്തരിച്ചു

Feb 21, 2025 10:40 PM

ഇടത്തില്‍ മാതു നൂറാം വയസ്സിൽ അന്തരിച്ചു

ഭർത്താവ്: പരേതനായ ഇടത്തില്‍...

Read More >>
എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

Feb 15, 2025 06:48 PM

എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

കുമ്മങ്കോട്ടെ എടക്കണ്ടിയിൽ കണാരൻ (72)...

Read More >>
Top Stories










News Roundup






Entertainment News